Featured

ഹമാസ് മോചിപ്പിച്ച മൂന്നു യുവതികളെയും ഏറ്റുവാങ്ങി ഇസ്രയേൽ ; അതിർത്തിയിൽ ആഘോഷം

(Photo Courtesy : X) ടെൽ അവീവ് : ഗാസ വെടിനിർത്തൽ കരാർ അനുസരിച്ച് ഹമാസ് ആദ്യം മോചിപ്പിച്ച മൂന്ന് സ്ത്രീകൾ പതിനഞ്ചു മാസത്തിനു ശേഷം സ്വന്തം നാട്ടിലേക്ക്. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി...

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകണം. അബുദാബിയുടെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പറയുന്നതനുസരിച്ച്, അവർ ആവശ്യമായ ലൈസൻസുകൾ നേടുകയും പരിശോധനാ രേഖകളും നോട്ടീസുകളും സൂക്ഷിക്കുകയും വേണം.2024/25 അദ്ധ്യയന...

ആശങ്ക ആശ്വാസത്തിന് വഴിമാറി, ഗാസ സമാധാനത്തിൻ്റെ പുലർവെട്ടത്തിലേക്ക്; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

അവീവ് : ഒടുവിൽ ആശങ്ക അകന്നു, ആശ്വാസം പുലർന്നു. ഗാസ സമാധാനത്തിൻ്റെ പുലർവെട്ടത്തിലേക്ക്.ഗാസയിലെ വെടിനിർത്തൽ വൈകിയ സാഹചര്യത്തിൽ, ഞായറാഴ്ച മോചിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന മൂന്ന് ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടതോടെയാണ്  വെടിനിർത്തൽ കരാർ...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2.  ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധങ്ങളുടെ പരസ്യത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി. അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിപ്പിച്ചു 15 മിനിറ്റിൽ പനി പമ്പകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാറായി കോൺഗ്രസ് നേതാക്കൾ. ഹാജരാകാൻ കഴിയുന്ന ഏറ്റവും അടുത്ത ദിവസം ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചനും...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ​ഗ്രീഷ്മ കോടതിയിൽ നൽകിയത് ഒരു കത്താണ്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമൊക്കെയാണ് കത്തിലുള്ളത്. തനിക്ക്...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) യെ ആണ് മകൻ ആഷിക്ക് (24) കൊലപ്പെടുത്തിയത്. ആഷിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക്...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ 4 വരെ നടക്കും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ തുടർച്ചയായ എട്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജനുവരി 31 ന്...

Popular

spot_imgspot_img