കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ ഒരു ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വകുപ്പ് മേധാവി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി ദേവർകോവിലിലെ കല്ലാൻകണ്ടി ഹൗസിൽ കുഞ്ഞഹമ്മദിനെ (59)യാണ് ധർമ്മടം പോലീസ് അറസ്റ്റുചെയ്തത്.
2024 മാർച്ചിലാണ് കേസിനാസ്പദമായ...
സൂറത്ത് : സൂറത്ത് ആസ്ഥാനമായുള്ള കെട്ടിട നിർമ്മാതാവിൽ നിന്ന് പണം തട്ടിയെടുക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്ത് സൂറത്ത് പോലീസ്.ടിക് ടോക്കിലൂടെ ജനപ്രീതി നേടുകയും ഇൻസ്റ്റാഗ്രാമിൽ...
തിരുവനന്തപുരം : രാജ്ഭവനിൽ വ്യാഴാഴ്ച നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ സ്വയംസേവക സംഘവുമായി (RSS) ബന്ധപ്പെട്ട പതാക ആലേഖനം ചെയ്ത 'ഭാരത് മാതാ'...
കൊച്ചി : കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ നിർണ്ണായക നീക്കവുമായി സർക്കാർ. അപകടമുണ്ടായ ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും. കണ്ടെയ്നറുകൾ തീരത്തടിഞ്ഞ ജില്ലകളിലെ കളക്ടർമാരാവും കോടതിയെ സമീപിക്കുക. ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചകൾക്കുശേഷമായിരിക്കും...
നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലത്തെ മഴ ചാറി നിൽക്കുന്ന തണുത്ത അന്തരീക്ഷത്തിൽ പോളിംഗും മന്ദഗതിയിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് മാങ്കൂത്ത് ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ വോട്ടു ചെയ്തു. പിതാവിനൊപ്പമാണ്...
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന യുഡിഎഫ് പരാതിയിൽ പ്രസ്തുത ബൂത്തിലെ വോട്ടെടുപ്പ് നിർത്തിവച്ചു. എന്താണ് തകരാറെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. നിലവിൽ ഈ ബൂത്തിൽ...
(Photo Courtesy: PTI & ANI / X)
ന്യൂഡൽഹി : ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി തിരികെ നാട്ടിലെത്തിക്കാൻ ഒരുക്കിയ 'ഓപ്പറേഷൻ സിന്ധു' ദൗത്യത്തിന്റെ ഭാഗമായി ആദ്യ...
തലശ്ശേരി: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിലാണ് സംഭവം. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി...
ലീഡ്സ് : ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായ ഒരു മാറ്റം വരുത്തി സിലക്ടർമാർ. ടീം ഇന്ത്യയിൽ അവസാന നിമിഷം അംഗമായി വലംകൈയ്യൻ പേസർ ഹർഷിത് റാണ....
കോഴിക്കോട് : കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതിക അനുമതി. ഇനി കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ നിർമ്മാണപ്രവർത്തി അടുത്തമാസം...