Featured

ഇസ്രായേൽ സൈനിക ആക്രമണങ്ങളെ ഇന്ത്യ അപലപിക്കണ ആവശ്യവുമായി ഇറാൻ

ഇന്ത്യയും സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളും ഇസ്രായേലിന്റെ സൈനിക ആക്രമണത്തെ അപലപിക്കണ ആവശ്യവുമായി ഇറാൻ. ഇസ്രായേലിൻ്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് ഒരു മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ പറഞ്ഞു. ഇറാന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ...

നാളെ മുതൽ വീണ്ടും മഴ കനക്കും

തിരുവനന്തപുരം :  സംസ്ഥാനത്ത് ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് അറിയിപ്പ്. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും...

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വിമർശനവുമായി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്

കൊച്ചി : ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍. പ്രശാന്ത് ഐഎഎസ്.  എ. ജയതിലകിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിരക്ഷ ലഭിക്കുന്നു എന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. തന്റെ സസ്‌പെന്‍ഷന് പിന്നില്‍...

യോഗ ലോകത്തെ ഒന്നിപ്പിച്ചു; വിശാഖപട്ടണത്ത് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

വിശാഖപട്ടണം : യോഗ എന്നാൽ കൂട്ടിച്ചേർക്കുക എന്നാണ് അർത്ഥമാക്കുന്നത്, യോഗ ലോകത്തെ മുഴുവൻ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് കാണുന്നത് അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ...

പാരീസ് ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

(Photo Courtesy : DD News/X) പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് സ്വർണ്ണം. ആദ്യ ത്രോയിൽ തന്നെ 88.16 മീറ്ററാണ് നീരജ് ദൂരം കണ്ടെത്തിയത്. ജർമ്മനിയുടെ ജൂലിയൻ...

വോട്ടു ചെയ്യാൻ സഹായിക്കുന്ന വിഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ഗുജറാത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്ന ആൾക്കരികിൽ മറ്റൊരാൾ കൂടി നിൽക്കുന്ന വിഡിയോ സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. വിസവദർ മണ്ഡലത്തിലെ സംഭവത്തിൻ്റെ വിഡിയോ...

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി  വ്യോമപാത വീണ്ടും തുറന്ന് ഇറാൻ ; 1,000 പൗരന്മാർ ഇന്ന് രാത്രി ഡൽഹിയിൽ എത്തും

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പലായനം ചെയ്യാൻവ്യോമാതിർത്തി വീണ്ടും തുറന്ന് ഇറാൻ.  ഏതാണ്ട് 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാൻ മഷാദിൽ നിന്ന് മഹാൻ എയർ ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്....

നിലമ്പൂരിൽ വൻ വിജയം നേടും ; ആര്‍എസ്എസ് സഹകരണവുമായുള്ള പരമാർശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടകാര്യമില്ലെന്നും ഗോവിന്ദന്‍

തിരുവന്തപുരം: നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.   ആര്‍എസ്എസ് സഹകരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. അത്...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ ; ഭാഷ പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിൽ തൊഴിൽ ലഭ്യമാക്കും

തിരുവനന്തപുരം : ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിൽ തൊഴിൽ ലഭ്യമാക്കുന്നത് പരി​ഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി...

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവ ബോംബ് നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസ്

ഇറാന്‍ ഇപ്പോള്‍ ആണവായുധം നിര്‍മ്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വെച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാദ്ധ്യമാകുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ...

Popular

spot_imgspot_img