Featured

‘നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതി’ ; ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദൻ

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട്...

അമേരിക്ക തിരിച്ചയക്കാനൊരുങ്ങുന്ന അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 20000 ഇന്ത്യക്കാരും ;ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂയോർക്ക്:  അധികാരത്തിലേറിയ ആദ്യ നൂറു ദിവസത്തിനുള്ളിൽ തന്നെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയ്ക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ നിലപാടിൽ ആശങ്കയറിയിച്ച് ഇന്ത്യ. തിരിച്ചയ്ക്കാനുള്ള കുടിയേറ്റക്കാരുടെ പട്ടികയിൽ 20,000 ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്രയും ഇന്ത്യക്കാരെ ഒന്നിച്ച്...

അദ്ധ്യാപകര്‍ക്കെതിരെ വിദ്യാർത്ഥിയുടെ ഭീഷണി : പൊതുവിദ്യാഭ്യാസ ഡയറക്റോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട് : പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ അന്വേഷണം...

മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു ; നിതീഷ് കുമാറിൻ്റെ നീക്കത്തിൽ ഞെട്ടി ബിജെപി

ന്യൂഡൽഹി : മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ ബിരേൻ സിങ്  സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള നിതീഷ് കുമാറിൻ്റെ നീക്കം ബിജെപി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. നിതീഷ് കുമാർ അദ്ധ്യക്ഷനായ...

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കും; പട്ടിക അംഗീകരിച്ചു , ഉത്തരവ് ഉടൻ

കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ' ലിസ്റ്റ് അംഗീകരിച്ചു. കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കുമെന്നതാണ് ഉത്തരവ്. തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട...

ക്യാപ്സ്യൂളിൽ മൊട്ടു സൂചി; വ്യാജ പരാതിയിൽ ഗൂഢാലോചനയെന്ന് ആരോഗ്യവകുപ്പ്, ഡിജിപിക്ക് പരാതി നൽകി

:തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി.  ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ്...

മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ; അമേരിക്കയിൽ ഇനി സ്ത്രീയും പുരുഷനും മാത്രം, 30 ലക്ഷത്തോളം ട്രാൻസ്ജെൻഡേഴ്സിൻ്റെ ഭാവി തുലാസിൽ

വാഷിങ്ടൺ: 47-മത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞാ വേളയിൽ തന്നെ പ്രഖ്യാപിച്ച തീരുമാനങ്ങളും നയങ്ങളും നടപ്പാക്കാനൊരുക്കുകയാണ്.  ഉത്തരവുകൾ അതിവേഗം ഒപ്പുവയ്ക്കാൻ ഒരുങ്ങുന്ന ട്രംപിൻ്റെ ആദ്യ നടപടിയായി പുറത്തു വന്നത് യുഎസ്-മെക്സിക്കോ അതിര്‍ത്തിയിൽ...

ക്ഷേമപെൻഷൻ  വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും; 62 ലക്ഷത്തോളം പേർക്ക് 3200 രൂപ ലഭ്യമാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ  ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാർ രണ്ടു ഗഡു കൂടി അനുവദിച്ചു.1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.  ജനുവരിയിലെ പെൻഷനും...

അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്

(Photo Courtesy : Globe Eye News / X) വാഷിങ്ടണ്‍: യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍...

കൊൽക്കത്തയിലെ യുവഡോക്ടറുടെ ​ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വ്വങ്ങളില്‍...

Popular

spot_imgspot_img