Featured

തരൂരിനെതിരെ രൂക്ഷവിമർശനവുമായി പി ജെ കുര്യൻ ; ‘ഇം​ഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോ​ഗ്യത, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം’

ന്യൂഡൽഹി: ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.ജെ.കുര്യൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂർ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ വിദേശത്താണ്. ഇം​ഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോ​ഗ്യത. അങ്ങനെയെങ്കിൽ...

കെ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക് മുല്ലപ്പള്ളിയുടെ കത്ത്

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നയാളെ പുതിയ അദ്ധ്യക്ഷനാക്കണമെന്ന് മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച...

നിയമങ്ങൾ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല, ശരിയായി നടപ്പാക്കുക കൂടി വേണം, സമൂഹത്തിൻ്റെ ഉത്തരവാദിത്വവും വലുതാണ്: പൂണെ ബലാത്സംഗ വിഷയത്തിൽ നിർഭയ കേസ് ഓർമ്മിപ്പിച്ച് ഡി വൈ ചന്ദ്രചൂഡ്

പൂണെയിൽ കഴിഞ്ഞ ദിവസം ബസിനുള്ളിൽ വെച്ച് ഒരു സ്ത്രീ ബലാത്സംഗത്തിനിരയായ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, നിർഭയ സംഭവത്തെ അനുസ്മരിച്ച് മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നിയമങ്ങൾ രൂപീകരിച്ചുകൊണ്ട് മാത്രമല്ല,...

യുഡിഎഫിന് ഇനി സമരക്കാലം; ആദ്യം ‘നോ ക്രൈം നോ ഡ്രഗ്സ്’ എന്ന പേരിൽ സെക്രട്ടറിയേറ്റ് ഉപവാസ സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ   ശക്തമായ പ്രതിഷേധ സമരങ്ങൾ തീർക്കാൻ യുഡിഎഫ് ഒരുക്കുന്നു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ...

പുസ്തകങ്ങളിൽ ഒളിപ്പിച്ചു കടത്തിയത് 4.01 ലക്ഷം ഡോളർ ; 3 വിദ്യാർത്ഥികൾ പൂണെ വിമാനത്താവളത്തിൽ പിടിയിൽ

പൂണെ : പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ 4.01 ലക്ഷം ഡോളർ (3.5 കോടി രൂപ) ഒളിപ്പിച്ചു കടത്തിയ 3 വിദ്യാർത്ഥികൾ പൂണെ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്നെത്തിയവരാണ് വിദ്യാർത്ഥികൾ.  രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ...

ചാമ്പ്യന്‍സ് ട്രോഫി : അഫ്ഗാന് മുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട് ; സെമി കാണാതെ പുറത്ത്

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് സെമി കാണാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. എട്ട് റണ്‍സിനാണ് അഫ്ഗാന്റെ ജയം. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 326...

രഹസ്യ ചർച്ചകൾക്കുള്ള ഔദ്യേഗിക പ്ലാറ്റ്‍ഫോമിലൂടെ ലൈംഗിക സംഭാഷണം; 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്

Tulsi Gabbard (Image Courtesy : X) വാഷിങ്ടൺ : സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്. ദേശീയ രഹസ്യാന്വേഷണ വിഭാഗം സെക്രട്ടറി...

ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് പിന്തുണയുമായി ഫിലിം ചേംബർ

കൊച്ചി : താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി : നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മറുപടി...

വന്യമൃഗ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ;2019 – 24 കാലഘട്ടത്തിൽ 555 പേർ മരിച്ചെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി

കൊച്ചി ∙ സംസ്ഥാനത്തെ വന്യമൃഗ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.2019 മുതൽ 2024 വരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് 555 പേർ മരിച്ചെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി. ‘‘കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നതു...

Popular

spot_imgspot_img