തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറാണ് ...
വാഷിംങ്ടൺ : സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സുപ്രധാന പ്രഖ്യാപനങ്ങളുമായി അയേരിക്കയുടെ നിയുക്ത പ്രസിഡൻ്റ ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരമേല്‍ക്കുന്ന ആദ്യ ദിനം തന്നെ 100 എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവച്ചേക്കുമെന്നാണ്...
വാഷിംങ്ടൺ: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ...
(Photo Courtesy : X)
ടെൽ അവീവ് : ഗാസ വെടിനിർത്തൽ കരാർ അനുസരിച്ച് ഹമാസ് ആദ്യം മോചിപ്പിച്ച മൂന്ന് സ്ത്രീകൾ പതിനഞ്ചു മാസത്തിനു ശേഷം സ്വന്തം നാട്ടിലേക്ക്. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി...
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകണം. അബുദാബിയുടെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പറയുന്നതനുസരിച്ച്, അവർ ആവശ്യമായ ലൈസൻസുകൾ നേടുകയും പരിശോധനാ രേഖകളും നോട്ടീസുകളും സൂക്ഷിക്കുകയും വേണം.2024/25 അദ്ധ്യയന...
അവീവ് : ഒടുവിൽ ആശങ്ക അകന്നു, ആശ്വാസം പുലർന്നു. ഗാസ സമാധാനത്തിൻ്റെ പുലർവെട്ടത്തിലേക്ക്.ഗാസയിലെ വെടിനിർത്തൽ വൈകിയ സാഹചര്യത്തിൽ, ഞായറാഴ്ച മോചിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന മൂന്ന് ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടതോടെയാണ് വെടിനിർത്തൽ കരാർ...
പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധങ്ങളുടെ പരസ്യത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ...
ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി. അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിപ്പിച്ചു 15 മിനിറ്റിൽ പനി പമ്പകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ...
കൽപറ്റ: എൻ.എം.വിജയന്റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാറായി കോൺഗ്രസ് നേതാക്കൾ. ഹാജരാകാൻ കഴിയുന്ന ഏറ്റവും അടുത്ത ദിവസം ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും...
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ...