ന്യൂഡൽഹി : ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിഷി പറഞ്ഞു.
കെജ്രിവാളിന്...
ന്യൂഡൽഹി : ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും. ഉപയോക്താവിന്റെ ഫോൺ മോഡലിനെ അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഉബറും ഒലയും അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പരിഹരിക്കാൻ തങ്ങൾ...
കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടർന്ന് കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം...
കൊച്ചി : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ നിന്ന് ഷാഫിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണൻ. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും...
ന്യൂഡൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡൽഹി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി....
പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട്...
ന്യൂയോർക്ക്: അധികാരത്തിലേറിയ ആദ്യ നൂറു ദിവസത്തിനുള്ളിൽ തന്നെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയ്ക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ നിലപാടിൽ ആശങ്കയറിയിച്ച് ഇന്ത്യ. തിരിച്ചയ്ക്കാനുള്ള കുടിയേറ്റക്കാരുടെ പട്ടികയിൽ 20,000 ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇത്രയും ഇന്ത്യക്കാരെ ഒന്നിച്ച്...
പാലക്കാട് : പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ അന്വേഷണം...
ന്യൂഡൽഹി : മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള നിതീഷ് കുമാറിൻ്റെ നീക്കം ബിജെപി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. നിതീഷ് കുമാർ അദ്ധ്യക്ഷനായ...
കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ' ലിസ്റ്റ് അംഗീകരിച്ചു. കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കുമെന്നതാണ് ഉത്തരവ്. തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
ദുരന്തത്തിൽ ഉൾപ്പെട്ട...