ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ആൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക്...
കൊച്ചി : സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം.
മൃതദേഹം...
ചെന്നൈ: ചെന്നൈ ട്വൻ്റി20 യിൽ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമ്മാനിച്ചത് സ്വപ്നതുല്യമായ വിജയം. രണ്ട് വിക്കറ്റിനാണ് ഇന്ത്യ രണ്ടാം ട്വൻ്റി20യിലും ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166...
രാജ്യം 76 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.'ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്‍റെ...
ന്യൂഡൽഹി : സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും. മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി....
ന്യൂഡൽഹി: എം.ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത്, തെലുങ്ക് നടൻ ബാലകൃഷ്ണൻ എന്നിവര്‍ക്ക് പത്മഭൂഷണും...
ന്യൂഡൽഹി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം. റിപ്പബ്ലിക്ക് പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായിരിക്കും. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും പരേഡിന് അഴക്ചാർത്തും. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനാ...
തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. . മീറ്റര്‍ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തുകയാണെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന 'മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന...
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വൻ്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശര്‍മ കളിക്കുന്ന കാര്യം സംശയത്തിലാണ്. ചെന്നൈയില്‍ പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് അഭിഷേക് ശര്‍മ ഇറങ്ങാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നത്.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ...
വെടി നിർത്തൽ കരാർ നിലവിൽ വന്നതിൽ പലസ്തീനികളുടെ ആഹ്ളാദം (Photo Courtesy : Times of Gaza/X)
ഇസ്രയേല്‍-ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ശനിയാഴ്ച സ്വതന്ത്രരാക്കുന്ന നാല് ബന്ദികളുടെ പേരുവിവരങ്ങള്‍ കൂടി പുറത്ത് വിട്ട്...