Featured

പത്താം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനൊരുങ്ങി സിബിഎസ്ഇ

ന്യൂഡൽഹി : പത്താം ക്ലാസ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള പരിഷ്ക്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE). 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ (CBSE 10th Board...

കേരള സർവ്വകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ; നാടകീയ രംഗങ്ങൾ

തിരുവനന്തപുരം :  കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സർവ്വകലാശാലയുടെ വേദിയിലും പ്രദർശിപ്പിച്ച് ആർഎസ്എസ് അനുകൂല സംഘടന. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ...

മുന്നണി വിപൂലീകരണത്തിന് യു.ഡി.എഫ് ; പാര്‍ട്ടികളെ മറുകണ്ടം ചാടിക്കാനുള്ള ചുമതല വി.ഡി.സതീശന്

സതീഷ് മേനോന്‍ തിരുവനന്തപുരം : യു.ഡി.എഫ് വിപുലീകരിക്കാന്‍ നീക്കം. ഇടതുമുന്നണി, എന്‍.ഡി.എ ഘടകകക്ഷികളില്‍ ചിലരെ അടര്‍ത്തിയെടുത്തു മുന്നണി വിപുലീകരിക്കാനാണ് നീക്കം. യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഇക്കാര്യം ചുമതലപ്പെടുത്താനാണ് മുന്നണി നേതൃത്വം...

തട്ടിക്കൊണ്ടുപോകൽ കേസ്; നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരെ തെളിവില്ലെന്ന് പോലീസ് കോടതിയിൽ

തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടൻ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിൽ പോലീസ്. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് പോലീസ്...

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിന് തൊഴിൽ തട്ടിപ്പ്, ഭൂമാഫിയ ബന്ധവുമെന്ന് പോലീസ്

ചെന്നൈ : മയക്കുമരുന്ന് ഉപയോഗത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിന് തൊഴിൽ തട്ടിപ്പുമായും ഭൂമി തട്ടിയെടുക്കൽ മാഫിയയുമായും ബന്ധമുണ്ടെന്ന് പോലീസ്. ഒരു പബ് വഴക്ക് കേസ് അന്വേഷിക്കുന്നതിനിടെ പ്രധാന പ്രതിയായ...

വെടിനിർത്തലിന് പിറകെ ഇസ്രയേലിന്റെ 3 ചാരന്മാരെ വധിച്ച് ഇറാൻ

ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ വധിച്ച് ഇറാൻ. മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ അമേരിക്കൻ മദ്ധ്യസ്ഥതയിൽ...

‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യിൽ ജാനകി വേണ്ട; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി :  സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൻ്റെ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സെൻസർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രത്തിൻ്റെ റിലീസ്...

രഞ്ജിതയ്ക്ക് ജന്മനാടിൻ്റെ വിട ; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രിമാർ

പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായര്‍ക്ക് കണ്ണീരോടെ  വിടനല്‍കി ജന്മനാട്. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി...

സമയം തെളിഞ്ഞു, ആക്സിയം 4 ദൗത്യം ഇന്ന്; ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്

ഫ്ലോറിഡ:  ഒരുഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ശുഭാംശു ശുക്ലയേയും കൊണ്ടുള്ള ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരും. ദൗത്യത്തിന്...

റെയിൽവേ ടിക്കറ്റ് നിരക്ക് കൂട്ടി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : ടിക്കറ്റ് സിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. 2025 ജൂലൈ 1 മുതൽ പുതിയ താരിഫ് നിരക്കുകൾ നിലവിൽ വരും. ഈ മാറ്റം സാധാരണ യാത്രക്കാരെയും ദീർഘദൂര യാത്ര ചെയ്യുന്നവരേയും ചാർജ് വർദ്ധനവ് നന്നായി...

Popular

spot_imgspot_img