ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ 274 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് ബിഎ.എൻ 787-8 ഡ്രീംലൈനർ അപകടത്തിലെ അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. നിർണ്ണായകമായ ബ്ലാക്ക് ബോക്‌സ് ഡാറ്റ...
തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിച്ച് എം. സ്വരാജ്. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം ' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍...
ചെറുതോണി : അതിശക്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 135 അടിയിലെത്തിയ സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നതിനുള്ള ജാഗ്രതാ നിർദ്ദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി തമിഴ്നാട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട്...
ന്യൂഡൽഹി : അഹമ്മദാബാദില്‍ തകർന്നുവീണ് തീപ്പിടിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ മുഴുവനായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി റിപ്പോര്‍ട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും...
തൃശൂർ: 2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ജി.ആർ ഇന്ദുഗോപന്‍റെ 'ആനോ' ആണ് മികച്ച നോവൽ. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര'ക്ക് ലഭിച്ചു....
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം-4 (ആക്‌സ്-4) ദൗത്യം ഇരുപത്തിയെട്ട് മണിക്കൂറിന് ശേഷം ഭ്രമണപഥത്തിലെത്തി ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. ഇതോടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല...
റെയിൽവെ ട്രാക്കിലൂടെ കാർ ഓടിച്ച് സ്ത്രീ ട്രെയിൻ ഗതാഗതത്തെ താറുമാറാക്കി. റെയിൽവെ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അനുസരിക്കാൻ തയ്യാറാവാതെ സ്ത്രീ അതിവേഗം വാഹനം ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുൻകരുതലെന്നോണം ഉദ്യോഗസ്ഥർ എതിരെ വന്നിരുന്ന ഒരു...
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളിലും തുടർനടപടികൾ നിർത്തിവെച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുധനാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു. ഇരകളിൽ ആരും മൊഴി...
ജയ്പൂർ : പാക്കിസ്ഥാൻ ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ നാവിക ആസ്ഥാനത്തെ ഒരു സിവിലിയൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ ഇന്റലിജൻസ്. ഹരിയാന റെവാരിയിലെ പുൻസിക സ്വദേശിയായ അപ്പർ ഡിവിഷൻ...
തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിൻ്റേയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ ഇത്...