കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. നഗരത്തിലെ ഒരു മെഡിക്കൽ കോളേജിൽ സമാനമായ ഒരു കുറ്റകൃത്യത്തിൽ യുവവനിതാഡോക്ടർ മരണപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലും രാജ്യവ്യാപകമായും ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്ന്...
തൃശൂർ : തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. എല്ലാവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇവരുടെ...
വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി വ്യാപാര 'കരാര്‍ ഒപ്പിട്ട ശേഷം നടത്തിയ പ്രഖ്യാപനത്തിലാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന വിവരം...
ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. 50 വർഷം മുമ്പ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു...
ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ 274 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് ബിഎ.എൻ 787-8 ഡ്രീംലൈനർ അപകടത്തിലെ അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. നിർണ്ണായകമായ ബ്ലാക്ക് ബോക്സ് ഡാറ്റ...
തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിച്ച് എം. സ്വരാജ്. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം ' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍...
ചെറുതോണി : അതിശക്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 135 അടിയിലെത്തിയ സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നതിനുള്ള ജാഗ്രതാ നിർദ്ദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി തമിഴ്നാട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട്...
ന്യൂഡൽഹി : അഹമ്മദാബാദില്‍ തകർന്നുവീണ് തീപ്പിടിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ മുഴുവനായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി റിപ്പോര്‍ട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും...
തൃശൂർ: 2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ജി.ആർ ഇന്ദുഗോപന്റെ 'ആനോ' ആണ് മികച്ച നോവൽ. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര'ക്ക് ലഭിച്ചു....
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്സിയം-4 (ആക്സ്-4) ദൗത്യം ഇരുപത്തിയെട്ട് മണിക്കൂറിന് ശേഷം ഭ്രമണപഥത്തിലെത്തി ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. ഇതോടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല...