Featured

പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്; 12 തവണ പീഡിപ്പിച്ചെന്ന് യുവതി

കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി നൽകിയ പരാതിയിലെ...

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരനും അറസ്റ്റിൽ

കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയെ കോളേജ് സെക്യൂരിറ്റി ഗാർഡിൻ്റെ മുറിക്കുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശനിയാഴ്ച കൊൽക്കത്ത പോലീസ്  സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു....

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്

മുംബൈ : നടിയും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നിയുന്നു. 'കാന്ത ലഗ' എന്ന മ്യൂസിക് വീഡിയോയിലെ അഭിനയത്തിലൂടെയും ബിഗ് ബോസ് 13 ലൂടെയും  പ്രശസ്തയാണ് ഷെഫാലി ജരിവാല. വെള്ളിയാഴ്ച രാത്രി...

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; 34 പന്നികളെ കൊന്ന് സംസ്ക്കരിച്ചു

കൊച്ചി : എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മലയാറ്റൂർ–നീലിശ്വരം പഞ്ചായത്തിലെ ഫാമുകളിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഗ്രാമപഞ്ചായത്തിൽ പന്നി ഇറച്ചി വിൽപ്പന നിരോധിച്ചു. പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രോട്ടോകോൾ പ്രകാരം ഫാമിലെ 34...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുന്നെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്....

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. . അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

കൊൽക്കത്ത ലോ കോളേജിലെ  കൂട്ടബലാത്സംഗം : മൂന്നാം പ്രതി ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കിനിന്നെന്ന് വിദ്യാർത്ഥിനി; അറസ്റ്റിലായത് തൃണമൂൽ നേതാവും രണ്ട് വിദ്യാർത്ഥികളും

കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. നഗരത്തിലെ ഒരു മെഡിക്കൽ കോളേജിൽ സമാനമായ ഒരു കുറ്റകൃത്യത്തിൽ യുവവനിതാഡോക്ടർ മരണപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലും രാജ്യവ്യാപകമായും ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്ന്...

തൃശൂരിൽ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം

തൃശൂർ : തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. എല്ലാവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇവരുടെ...

ഇന്ത്യയുമായുള്ള വലിയ വ്യാപാര കരാർ ഉടൻ ഒപ്പിടുമെന്ന് ട്രംപ് ; ചൈനയുമായുള്ള കരാർ പൂർത്തിയായതായും അമേരിക്കൻ പ്രസിഡൻ്റ്

വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി വ്യാപാര 'കരാര്‍ ഒപ്പിട്ട ശേഷം നടത്തിയ പ്രഖ്യാപനത്തിലാണ് ഇന്ത്യയുമായി  കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന വിവരം...

ഭരണഘടനയിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് നേതാവ്

ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. 50 വർഷം മുമ്പ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു...

Popular

spot_imgspot_img