Guruvayoor

ഗുരുവായൂരിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണം ; ഭണ്ഡാരം വരവിൽ റെക്കാർഡ് വർദ്ധന

ഗുരുവായൂർ: തിരുവോണ ആഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുല സമർപ്പണം ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിച്ചു. നൂറുകണക്കിനാളുകളാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിനായി എത്തിയത്. ഓണക്കാലമായതിനാൽ ക്ഷേത്ര ദർശനത്തിൻ്റെ സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്....

ഗുരുവായൂരമ്പലത്തിൽ ഞായറാഴ്ച 350ലേറെ വിവാഹങ്ങള്‍; ഒരു ദിവസം ഇത്രയുമേറെ കല്ല്യാണങ്ങൾ നടക്കുന്നത് ആദ്യം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 ഞായറാഴ്ച നടക്കുന്ന കല്യാണ ങ്ങൾ എണ്ണത്തിൻ്റെ കാര്യത്തിൽ ചരിത്രം കുറിക്കും. 350ൽ അധികം വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്നടയിൽ ഞായറാഴ്ച നടക്കുന്നത. . ഗുരുവായൂരില്‍ ഇതാദ്യമായാണ് ഒരു...

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ ; മുതി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ദ​ർ​ശ​നം രാ​വി​ലെ 4.30 – 5.30 വൈ​കീ​ട്ട് 5 മു​ത​ൽ 6 വ​രെ​ മാ​ത്രം.

ഗു​രു​വാ​യൂ​ർ: ക​ണ്ണ​ന്റെ പി​റ​ന്നാ​ളാ​യ അ​ഷ്ട​മി​രോ​ഹി​ണി​ക്കൊ​രു​ങ്ങി ഗു​രു​വാ​യൂ​ർ. 26നാ​ണ് അ​ഷ്ട​മി രോ​ഹി​ണി. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ...

ഗുരുവായൂര്‍ ഇല്ലം നിറ നാളെ ; ഇത്തവണ കൊടിമരച്ചുവട്ടില്‍ : ദേവസ്വം തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: നാളെ നടക്കുന്ന ഗുരുവായൂര്‍ ഇല്ലം നിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതമാണെന്നും തന്ത്രിയുടെ...

Popular

spot_imgspot_img