Human Rights

സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

ന്യൂഡൽഹി : ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നു ര. മദ്രാസ് ലോ കോളജിൽനിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ്...

റോഡിലെ റീൽസ് ചിത്രീകരണം നിയന്ത്രിക്കണം; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണം: മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് : ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന...

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ബിന്ദു.  വാർത്താസമ്മേളനത്തിൻ അറിയിച്ചതാണ് ഇക്കാര്യം. അതിനു വേണ്ടി വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ യുവതി മരണപ്പെട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സക്കെത്തിയ പേരാമ്പ്ര...

ഇക്കൊല്ലത്തെ സമാധാന നൊബേൽ ജപ്പാനിലെനിഹോൻ ഹിഡോൻക്യോക്ക് ; ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ കൂട്ടായ്മക്കുള്ള അംഗീകാരം

(നോബൽ കമ്മിറ്റി തലവൻ ജോർജൻ വാട്‌നെ ഫ്രൈഡ്‌നെസ് പത്രസമ്മേളനത്തിൽ - Image Courtesy : Javad Parsa/NTB Scanpix via AP) സ്റ്റോക്കോം : ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ....

സിനിമാ രംഗത്ത് ‘മാടമ്പിത്തുരുത്തുകൾ’ വേണ്ട; ‘കങ്കാണികൾ’ വേണ്ടേ വേണ്ട: മുരളി തുമ്മാരുകുടി

കൊച്ചി : ഭീതിയുടെ അന്തരീക്ഷം സദാ നില നിർത്തുന്ന സിനിമ സെറ്റ് എന്ന മാടമ്പിത്തുരുത്തുകളും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടേണ്ട പ്രതിഫലത്തിന്റെ തൊണ്ണൂറു ശതമാനം വരെ അടിച്ചു മാറ്റുന്ന‘കങ്കാണികളെ 'യും മലയാള സിനിമയിൽ നിന്ന്...

ടാറിങ് ചെയ്ത റോഡ്  കുത്തിപ്പൊളിക്കൽ : ജലവിഭവ സെക്രട്ടറിയോട് പരിഹാരം കാണാൻ മനുഷ്യാവകാശ കമ്മിഷൻ

(പ്രതീകാത്മക ചിത്രം) തിരുവനന്തപുരം: ടാറിങ് കഴിയാൻ  കാത്തു നിൽക്കുന്ന പോലെയാണ് പലപ്പോഴും ജലവിഭവ വകുപ്പിൻ്റെ റോഡ് കുത്തിപ്പൊളിക്കൽ.  കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്നതായി നിരന്തരം പരാതിയുയർന്ന സാഹചര്യത്തിൽ ജലവിഭവ...

Popular

spot_imgspot_img