Israel

ഇസ്രയേലിൽ ഇറാൻ്റെ പ്രത്യാക്രമണം; ടെൽ അവീവിൽ നൂറ് കണക്കിന് മിസൈലുകൾ വർഷിച്ചു

ഇസ്രയേൽ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇറാന്‍.  ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍...

‘ഇസ്രയേലിന് പിന്തുണ നല്‍കും’: ട്രംപ് ; അറബ് രാഷ്ട്ര തലവൻമാരുമായുള്ള സംസാരത്തിനിടെയായിരുന്നു പ്രതികരണം

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിൽ ഇറാന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ പ്രതികരണം. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്...

Popular

spot_imgspot_img