ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. പാക് ഷെല്ലാക്രമണത്തിൽ നിന്ന് മുക്തമായ ഒരു പുലരിയായിരുന്നു ഇന്നത്തെ ഞായർ കാശ്മീരികൾക്ക് കനിഞ്ഞ് നൽകിയത്. അതിർത്തി...
ശ്രീനഗർ : പഹൽഗാമിൽ 26 പേരെ വെടിവെച്ചു കൊന്ന ഭീകരർക്കായി തുടരുന്ന തിരച്ചിലിനിടെ കണ്ടെത്തിയ തീവ്രവാദികളുടെ ഒളിത്താവളം സുരക്ഷാസേന തകർത്തതായി റിപ്പോർട്ട്. ജമ്മു കശ്മീരിൽ പൂഞ്ച് സുരൻകോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കശ്മീർ...
പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന രണ്ട് ഭീകരപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ. 2023 ലെ രജൗരി, പുഞ്ച് ഭീകരാക്രമണ കേസിൽ ജയിലിൽ കഴിയുന്ന നിസാർ അഹമ്മദ്, മുഷ്താഖ്...
പാക്കിസ്ഥാൻ പൗരയായ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ച സെൻട്രൽ റിസർവ്വ് പോലീസ് സേനയിലെ (സിആർപിഎഫ്) ജവാനെ പിരിച്ച് വിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാക്കിസ്ഥാനിലേക്ക് അയക്കരുത് എന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചതോടെയാണ്...
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത തീവ്രവാദികൾ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കാശ്മീരിൽ തന്നെ തമ്പടിച്ചിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ദക്ഷിണ കശ്മീരിൽ ഒളിച്ചിരിക്കുന്നതിന്റെ ശക്തമായ സൂചനകൾ ലഭിക്കുന്നുണ്ടെന്നാണ് എൻഐഎ...
(പ്രതീകാത്മക ചിത്രം)
ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തു. ഇതിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം പ്രതികരണമറിയിക്കുകയും ചെയ്തു.....
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരേയും സന്ദർശിച്ച് രാഹുൽ ഗാന്ധി.സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു....
ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ നീക്കമാണിത്....
കൊച്ചി: പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച എൻ.രാമചന്ദ്രന് വിട നൽകി കേരളം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരാജ്ഞലികളർപ്പിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ...
ന്യൂഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ച അംഗീകരിച്ച് കേന്ദ്രസർക്കാർ. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ സുരക്ഷാവീഴ്ച സമ്മതിച്ചത്. യോഗത്തിൽ കോൺഗ്രസ് സുരക്ഷാ വീഴ്ച ഉന്നയിച്ച് സർക്കാരിനെ ചോദ്യം ചെയ്തു. ജമ്മു കശ്മീർ ഒരു...