Jammu Kashmir

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരണപ്പെട്ടു. ഒരാളെ കാണാതായി. നിരവധി പേരെ രക്ഷപ്പെടുത്തി. റംബാൻ ജില്ലയിലെ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിലാണ്...

കശ്മീർ കുളിരണിഞ്ഞു; മഞ്ഞുവീണ താഴ്‌വാരങ്ങളിൽ റോഡ് -വ്യോമ ഗതാഗതം നിലച്ചു 

ശ്രീനഗർ : കശ്മീർ കുളിരണിഞ്ഞു. താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞ് പെയ്തിറങ്ങുകയാണ്. കാഴ്ചയെ മറയ്ക്കും വിധമാണ് കനത്ത മഞ്ഞുവീഴ്ച തുടരുന്നത്. റോഡ് - റെയിൽവേ - വ്യോമ ഗതാഗതം നിലച്ചു.  സീസണിലെ ആദ്യ മത്തു...

ആർജെ സിമ്രൻ സിങ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

ന്യൂഡൽഹി : ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ സിമ്രൻ സിങ്ങി (25) നെ  ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന സിമ്രൻ സിങ്ങ് എന്ന ആർജെ...

നീണ്ട 6 വർഷം, ജമ്മു കശ്മീരിൽ ഇന്ന് വീണ്ടും നിയമസഭാ സമ്മേളനം; ആദ്യ ദിനം ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നതിൽ പ്രമേയം, ബഹളം

(Photo Courtesy : Jammu Links news/X) ശ്രീനഗർ: നീണ്ട ആറു വർഷത്തിനുശേഷം ജമ്മു കശ്മീരിൽ ഇന്ന് നിയമസഭാ സമ്മേളനം ചേർന്നു. ആദ്യ ദിവസം തന്നെ സഭ ബഹളത്തിൽ മുങ്ങി. പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക്...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഭീകരാക്രണത്തിൽ ആറു പേര്‍ കൊല്ലപ്പെട്ടു. ജീവൻ നഷ്ടപ്പെട്ടവരിൽ ഒരാൾ ഡോക്ടറും അഞ്ചുപേര്‍ അതിഥി തൊഴിലാളികളുമാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി എത്തിയതായിരുന്നു തൊഴിലാളികൾ. ഇവരുടെ ആരോഗ്യസംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടതായിരുന്നു...

രാഷ്ട്രപതി ഭരണം പിൻവലിച്ചു ; ജനാധിപത്യ സർക്കാരിനെ വരവേൽക്കാനൊരുങ്ങി ജമ്മു കാശ്മീർ

ന്യൂഡൽഹി : ജമ്മു കാശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ ജനാധിപത്യ സർക്കാർ ഉടൻ അധികാരമേൽക്കും. ജമ്മുകാശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി രാഷ്ട്രപതി ദ്രൌപതി മുർമു ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനം ഞായറാഴ്ചയാണ് കേന്ദ്ര...

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; സൈന്യം വ്യാപക തെരച്ചിൽ തുടരുന്നു

ന്യൂഡൽഹി : കശ്മീർ അനന്തനാഗിൽ നിന്ന് സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയത്. മറ്റൊരു സൈനികനെക്കൂടി ഭീകരർ ലക്ഷ്യം വെച്ചെങ്കിലും രക്ഷപ്പെട്ടു. സിവിൽ വേഷത്തിലായിരുന്നു...

ഹരിയാനയിലും ജമ്മു കശ്മീരിലും കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്സും ഇന്ത്യാ മുന്നണിയും; ദില്ലി എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം, ആഹ്ളാദ നൃത്തം

ന്യൂഡൽഹി : :ഹരിയാന - ജമ്മുകാശ്മീൻ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് അനുകൂലം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ വരുമ്പോഴേക്കും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും. ഫല സൂചനകള്‍ പ്രകാരം...

ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യത്തിന് തിളക്കം; അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോള്‍

ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി...

ജമ്മു കശ്മീരിൽ ഇന്ന് അന്തിമഘട്ട വോട്ടെടുപ്പ്; ഒക്ടോബർ എട്ടിനാണ് ഫലം

( Image /X) കഠ്‌വ∙ ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള അന്തിമഘട്ട വോട്ടെടുപ്പിന് തുടക്കമായി. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ 7 ജില്ലകളിലായാണ് മൂന്നാംഘട്ട...

Popular

spot_imgspot_img