ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ പിടികൂടി കര്‍ണാടക പോലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. 4 കോടി രൂപ തട്ടിയെന്നാണ് കേസ്. ഇ.ഡി ഉദ്യോഗസ്ഥരായി...
ബംഗളുരു : മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും നഗര വികസന മന്ത്രി ബൈരതി സുരേഷിനും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൈസൂരു അർബൻ ഡെവലപ്മെന്റ്...
ബെംഗളുരു: കർണാടകയിൽ വീണ്ടും ബിയർ വില വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയായിരിക്കും കർണാടക സർക്കാർ ബിയറിന് വില വർദ്ധിപ്പിക്കുന്നത്.
സമീപ കാലത്ത് ബസ് ചാർജും ജല,...
ബെംഗളൂരു : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് കർണാടകയിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ കീഴടങ്ങി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. പോലീസ് അകമ്പടിയോടെയാണ്...
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48- ലാണ് അപകടം. വോൾവോ കാറിൽ സഞ്ചരിച്ചിരുന്ന ആറ് പേരാണ്...
തിരുവനന്തപുരം : വയനാട് പുനരധിവാസത്തോട് ബന്ധപ്പെട്ട് 100 വീട് സഹായ വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമ...
ബെംഗളൂരു : മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്...
ബംഗളൂരു: ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിർ കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവും 44 കോടി പിഴയും ശിക്ഷ വിധിച്ച് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി....
ബംഗളരു : കർണാടകയിൽ ദളിതർക്കെതിരായ അതിക്രമക്കേസിൽ 98 പേർക്ക് ജീവപര്യന്തം തടവുശിക്ഷ. കർണാടകയിലെ കൊപ്പാൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമത്തിലാണ് കൊപ്പാൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി സുപ്രധാന...