Karnataka

ബിയർ വില വീണ്ടും വർദ്ധിപ്പിക്കാൻ കർണാടക ആലോചിക്കുന്നതായി റിപ്പോർട്ട് ; ഒരു വർഷത്തിനുള്ളിൽ കൂട്ടുന്നത് മൂന്നാം തവണ

ബെംഗളുരു: കർണാടകയിൽ വീണ്ടും ബിയർ വില വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു വർഷത്തിനുള്ളിൽ  ഇത് മൂന്നാം തവണയായിരിക്കും കർണാടക സർക്കാർ ബിയറിന് വില വർദ്ധിപ്പിക്കുന്നത്. സമീപ കാലത്ത് ബസ് ചാർജും  ജല,...

സിദ്ധരാമയ്യയുടെ വീട്ടിലെത്തി കീഴടങ്ങി മാവോയിസ്റ്റുകൾ; സംഘത്തിൽ മലയാളിയും

ബെംഗളൂരു : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് കർണാടകയിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ കീഴടങ്ങി. ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. പോലീസ് അകമ്പടിയോടെയാണ്...

കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേര്‍ മരിച്ചു

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48- ലാണ് അപകടം. വോൾവോ കാറിൽ സഞ്ചരിച്ചിരുന്ന ആറ് പേരാണ്...

വയനാട് പുനരധിവാസം; 100 വീട് വാഗ്ദാനത്തോട് പ്രതികരിച്ചില്ലെന്ന സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തോട് ബന്ധപ്പെട്ട് 100 വീട് സഹായ വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമ...

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

ബെംഗളൂരു : മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്...

വാഹന ഷോറൂമിൽ തീപ്പിടുത്തം; 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു

ബെംഗളൂരു: തീപ്പിടുത്തത്തിൽ കത്തിയമർന്ന് ഇലക്ട്രിക് സ്കൂട്ടർ ഷോറൂം. 20 കാരിയായ യുവതിക്ക് ദാരുണാന്ത്യം. രാമചന്ദ്രപുര സ്വദേശിനിയായ കാഷ്യർ പ്രിയയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബെംഗളൂർ ഡോ രാജ്കുമാർ...

അനധികൃത ഇരുമ്പയിർ കടത്ത്: സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എക്ക് ഏഴുവര്‍ഷം തടവ് ; 44 കോടി പിഴ

ബംഗളൂരു: ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിർ കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവും 44 കോടി പിഴയും ശിക്ഷ വിധിച്ച് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി....

ദളിതർക്കെതിരായ അതിക്രമം: കർണാടകയിൽ 98 പേർക്ക് ജീവപര്യന്തം

ബംഗളരു : കർണാടകയിൽ ദളിതർക്കെതിരായ അതിക്രമക്കേസിൽ 98 പേർക്ക് ജീവപര്യന്തം തടവുശിക്ഷ. കർണാടകയിലെ കൊപ്പാൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമത്തിലാണ് കൊപ്പാൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി സുപ്രധാന...

കാർവാർ എംഎൽഎ സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു; ശേഷം ജയിലിൽ

ബെംഗളൂരു: ഇരുമ്പയിർ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട ബെലെകേരി തുറമുഖ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. 11, 312 മെട്രിക് ടൺ ഇരുമ്പയിരാണ് കടത്തിയത്. കേസിൽ കുറ്റക്കാരനാണെന്ന്...

പള്ളിയിൽ ‘ജയ് ശ്രീറാം’ വിളിച്ച കേസിൽ പ്രതികളെ വെറുതെവിട്ട് കർണ്ണാടക ഹൈക്കോടതി; നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷണം

ബെംഗളൂരു : പള്ളിയിൽ 'ജയ് ശ്രീറാം' വിളിച്ച കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ വെറുതെവിട്ട് കർണ്ണാടക ഹൈക്കോടതി. നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കീർത്തൻ കുമാർ, സച്ചിൻ കുമാർ...

Popular

spot_imgspot_img