Kochi

കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃക: യുഎൻ ഹാബിറ്റാറ്റ്‌

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന്‌ യുഎൻ ഹാബിറ്റാറ്റ്‌ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിലും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിലും ലോകത്തിലെ മറ്റുനഗരങ്ങൾക്കുള്ള സുസ്ഥിര നഗരവികസന മാതൃകയാണ്‌ കൊച്ചി വാട്ടർ മെട്രോയെന്നാണ്‌ റിപ്പോർട്ട് പറയുന്നത്....

സാങ്കേതിക തകരാർ: മാലിദ്വീപിലേക്ക് പോയ ഇൻഡിഗോ വിമാനം  കൊച്ചിയിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരുവിൽ നിന്ന് മാലി ദ്വീപിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.മാലിദ്വീപിൻ്റെ തലസ്ഥാനത്തേക്കുള്ള വിമാനം എ 321 വിമാനം ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ്...

ഫോറസിക് റിപ്പോർട്ടിൽ നിർണ്ണായക വഴിത്തിരിവ് ; ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചു

കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണ്ണായക വഴിത്തിരിവായി ഫോറൻസിക് റിപ്പോർട്ട്. പരിശോധനയിൽ ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് എൻഡിപിഎസ് ആക്ട്...

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുനഃസംഘടിപ്പിച്ചു; തോമസ് വര്‍ഗീസ് സി.ഇ.ഒ

കൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി നടപ്പാക്കിയ പുനഃസംഘടന പ്രക്രിയ പൂര്‍ത്തീകരിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. സി.ഇ.ഒ ആയി തോമസ് വര്‍ഗീസിനെ നിയമിച്ചു. നേരത്തേ ബാങ്കോക്കിലെ യുനൈറ്റഡ് നേഷന്‍സ്...

കൊച്ചിയിലെ കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കാനയിൽ വീണു ഫ്രഞ്ച് പൗരനു പരിക്ക്. ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തിയ മുപ്പത്തി ഒമ്പതുകാരനാണ് ബോട്ട് ജെട്ടിക്ക് സമീപത്തെ കാനയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിലായത്. വീഴ്ച്ചയിൽ മകന്റെ തുടയെല്ല് പൊട്ടിയെന്നും...

തേവര – കുണ്ടന്നൂര്‍ പാലം നാളെ തുറന്നു കൊടുക്കും

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം ടാറിങ് ജോലികൾ പൂര്‍ത്തിയായി തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഒരു മാസം നീണ്ടുനിൽക്കുന്ന അറ്റുകുറ്റപ്പണികൾക്കായാണ് പാലം...

കുസാറ്റ് : ഭരണഭാഷാവാരം ശ്യാം പുഷ്കരൻ ഉദ്ഘാടനം ചെയ്തു ; സമാപനസമ്മേളനത്തിൽ ഡോ. ആർ. രാജശ്രീ മുഖ്യാതിഥിയാകും

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ 2024ലെ ഭരണഭാഷാവാരം പരിപാടി നവംബർ ഒന്നിന് ഭരണകാര്യാലയത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ചൊല്ലിക്കൊടുത്ത ഭരണഭാഷാപ്രതിജ്ഞയോടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ...

സ്വന്തം വിവാഹം നടക്കേണ്ട വേദിയിൽ ശ്രുതി എത്തി – ഒറ്റക്ക്, അതിഥിയായി; കണ്ണീർ വായ്പോടെ മമ്മൂട്ടി നൽകിയ സ്നേഹോപകാരം സ്വീകരിച്ചു

കൊച്ചി: ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടക്കുന്ന സമൂഹ വിവാഹ വേദി. ശ്രുതിയുടെ വിവാഹവും ഈ ധന്യ മുഹൂർത്തത്തിലാണ് നടക്കേണ്ടിയിരുന്നത്. വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടു പോയ ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത...

പട്ടാളപ്പുഴുവിൽ നിന്ന് മത്സ്യത്തീറ്റ വികസിപ്പിച്ച് സിഎംഎഫ്ആർഐ

കൊച്ചി: പട്ടാളപുഴുവിന്റെ (ബ്ലാക് സോർൾജിയർ ഫ്‌ളൈ) ലാർവെ ഉപയോഗിച്ച് പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ...

മട്ടാഞ്ചേരി സിനഗോഗിന് മുകളിൽ ഡ്രോൺ പറത്തിയ 2 പേർ അറസ്റ്റിൽ

കൊച്ചി ∙ മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമേർപ്പെടുത്തിയ ഇടങ്ങളിലൊന്നാണിത്. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി രാജേന്ദ്രന്‍ (34)...

Popular

spot_imgspot_img