Kochi

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ  ഓഫീസറും കുടുംബവും മരിച്ച നിലയിൽ; ദുർഗന്ധം വമിച്ച് മൃതദേഹങ്ങൾ 

കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം.  കസ്റ്റംസ് അഡീഷനൽ കമ്മിഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (35), ഇവരുടെ മാതാവ് ശകുന്തള അഗർവാൾ (82) എന്നിവരുടെ...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ പിടിയിൽ; വീട്ടിൽ നിന്ന് 49 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർടിഒയും ഏജന്റുമാരും അറസ്റ്റിൽ. ആർടിഒ ജെര്‍സൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി...

കൊച്ചി-ലണ്ടന്‍ സര്‍വ്വീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ; ചര്‍ച്ച നടത്തി സിയാല്‍

കൊച്ചി : കേരളത്തില്‍ നിന്ന്  യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചേക്കും. സര്‍വ്വീസ് മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി നടത്തിയ...

കൊച്ചിയിലെ ചന്ദർകുഞ്ച് ആർമി ടവറുകൾ പൊളിച്ച് പണിയാൻ  ഉത്തരവിട്ട് ഹൈക്കോടതി ; കാരണം നിർമ്മാണത്തിലെ പിഴവ്

കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ടവേഴ്സ് പൊളിച്ച് പുതിയത് നിർമ്മിക്കാൻ  ഉത്തരവിട്ട് ഹൈക്കോടതി. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്....

ചോറ്റാനിക്കരയിലെ വീട്ടിനുള്ളിൽ ആൺ സുഹൃത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു

കൊച്ചി : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി വീട്ടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ആറ് ദിവസമായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്....

അനധികൃതമായി കൊച്ചിയിൽ താമസിച്ച 27 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയുടെയും പൊലീസിൻ്റെയും ‘ക്ലീൻ റൂറൽ’ പരിശോധനയിൽ

കൊച്ചി : അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ 'ക്ലീൻ...

ചോറ്റാനിക്കര വധശ്രമം: പെണ്‍കുട്ടിയുടെ നില ഗുരുതരം

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളില്‍ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിൽ നേരത്തെ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി . വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്.  നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ് വിനീഷയുടെ...

രാഹുല്‍ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി ഹണി റോസ്. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ നടി പൊലീസില്‍ പരാതി നല്‍കിയത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ...

ഭക്തിയും ചിലപ്പോൾ ഭയാനകമാകും ! ; അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം , വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ നടത്തിയ ശ്രമമാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിൻ്റെ മുന്നിൽ വൈദികർ തന്നെ എന്നത് ശ്രദ്ദേയം. പ്രതിഷേധിച്ചവർ...

Popular

spot_imgspot_img