Law

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം, ക്രിമിനൽ നടപടി നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസിൽ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു...

അമേരിക്കൻ കമ്പനിയുടെ ‘ഗ്രീൻ വേവ് 12’ സർവ്വേ സംശയകരം ; കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയുയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി തിരുവനന്തപുരം ഉൾപ്പെടെ 54 ഇന്ത്യൻ നഗരങ്ങളിൽ 'ഗ്രീൻവേവ് 12' എന്ന പേരിൽ നടത്തിയ സംശയകരമായ സർവ്വേയെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്ന്...

ആന എഴുന്നള്ളിപ്പിന് സുപ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ ; ‘തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളത്തിന് നിർത്തരുത്’ – ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിലാണ് ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

എക്സാലോജിക് – സിഎംആർഎൽ ഇടപാട് : സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒ ക്ക് സമയം അനുവദിച്ച് ഹൈക്കോടതി

ന്യൂഡൽഹി: എക്സാലോജിക് - സി.എം.ആർ.എൽ. ഇടപാട് സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒ.(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)ക്ക് പത്ത് ദിവസത്തെ സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആർ.എൽ.(കൊച്ചിൻ...

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി ; തപാൽ വകുപ്പിൻ്റെ കേസ് റദ്ദാക്കി, വിധി പല കേസുകൾക്കും നിർണ്ണായകമാകും

കൊച്ചി: വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കി വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി....

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനും ശിക്ഷ ; നിയമത്തിനെതിരായ ഹരജിയിൽ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കൂടി കുറ്റക്കാരായി കണക്കാക്കുമെന്ന നിയമത്തിനെയുള്ള ഹരജിയിൽ എതിർകക്ഷികളുടെ വിശദീകരണം തേടി ഹൈക്കോടതി. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിന്‍റെ ഭരണഘടനാപരമായ സാധുത ചോദ്യം...

‘അദ്ധ്യാപക ജോലിക്ക് ശമ്പളം വാങ്ങുന്നുണ്ടോ, എങ്കിൽ കന്യാസ്ത്രീകളായാലും വൈദികരായാലും നികുതി അടയ്ക്കണം ; നിയമത്തിന് മുൻപിൽ എല്ലാവരും ഒരു പോലെ’ – സുപ്രീം കോടതി

ന്യൂഡൽഹി : അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും കോടതി ഓർമ്മിപ്പിച്ചു....

അലിഗഡ് സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : അലിഗഡ് മുസ്‍ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. 1967ലെ അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ...

ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി

( Photo Courtesy :X) ന്യൂഡൽഹി: കടം വന്ന് പാപ്പരായ ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. ഭരണഘടന അനുച്ഛേദം 142 പ്രകാരം സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കടം വന്ന് നിലച്ച...

മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

കൊച്ചി ∙ മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടന അനുഛേദം 19(2) പ്രകാരമുള്ള യുക്തമായ നിയന്ത്രണമേ ഏർപ്പെടുത്താനാവൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പു നൽകുന്ന...

Popular

spot_imgspot_img