ന്യൂഡൽഹി : ഇന്ത്യയിലെ സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമപരമായ അംഗീകാരം നിരസിച്ച സുപ്രധാന തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നേരത്തെ പുറപ്പെടുവിച്ച വിധിന്യായത്തിൽ സ്വവർഗ യൂണിയനുകൾക്ക് നിയമപരമായ അനുമതി...
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് 14 ദിവസത്തെ റിമാന്‍ഡ് കാലാവധിയാണ കോടതി വിധിച്ചത്.
ഇന്നലെ...
കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈംഗിക അതിക്രമത്തിന്റെ പരിതിയിൽ വരുമെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമക്കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ...
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിലവിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ കാര്യക്ഷമമായ നടപടികളെടുക്കുമെന്ന് സുപ്രീംകോടതി. ജാതിവിവേചനത്തിൽ മനംമടുത്ത് ആത്മഹത്യ ചെയ്‌ത ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകവിദ്യാർത്ഥി രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ...
തൃശൂർ : ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം. കേസിനു വേണ്ടി ഒരു മാസമായി പ്രവർത്തനത്തിലായിരുന്നു. അഭിഭാഷകർ നന്നായി വാദിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്....
കൊച്ചി: സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലത...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്.
നേരത്തെ...
കൊച്ചി : തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടന്ന ആന എഴുന്നള്ളിപ്പിൽ കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല എന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ ദേവസ്വം ഓഫിസറുടെ സത്യവാങ്മൂലം. ആന എഴുന്നള്ളിപ്പിൽ സാദ്ധ്യമായ...
ന്യൂഡൽഹി : ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായി പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി. ഡിസംബർ പന്ത്രണ്ട് മുതൽ വാദം കേൾക്കും.
ഇതിനിടെ യുപിയിലെ...