ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസിൽ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു...
കൊച്ചി : രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയുയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി തിരുവനന്തപുരം ഉൾപ്പെടെ 54 ഇന്ത്യൻ നഗരങ്ങളിൽ 'ഗ്രീൻവേവ് 12' എന്ന പേരിൽ നടത്തിയ സംശയകരമായ സർവ്വേയെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്ന്...
കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിലാണ് ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...
ന്യൂഡൽഹി: എക്സാലോജിക് - സി.എം.ആർ.എൽ. ഇടപാട് സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒ.(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)ക്ക് പത്ത് ദിവസത്തെ സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി.
അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആർ.എൽ.(കൊച്ചിൻ...
കൊച്ചി: വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കി വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി....
കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കൂടി കുറ്റക്കാരായി കണക്കാക്കുമെന്ന നിയമത്തിനെയുള്ള ഹരജിയിൽ എതിർകക്ഷികളുടെ വിശദീകരണം തേടി ഹൈക്കോടതി. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം...
ന്യൂഡൽഹി : അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും കോടതി ഓർമ്മിപ്പിച്ചു....
ന്യൂഡൽഹി : അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. 1967ലെ അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ...
( Photo Courtesy :X)
ന്യൂഡൽഹി: കടം വന്ന് പാപ്പരായ ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. ഭരണഘടന അനുച്ഛേദം 142 പ്രകാരം സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കടം വന്ന് നിലച്ച...
കൊച്ചി ∙ മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടന അനുഛേദം 19(2) പ്രകാരമുള്ള യുക്തമായ നിയന്ത്രണമേ ഏർപ്പെടുത്താനാവൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പു നൽകുന്ന...