Literature

ലഹരി പിടിപ്പിക്കുന്ന വർത്തമാനം 

ലിജീഷ് കുമാർ ( ഫോട്ടോ: കാഞ്ചന. ആർ ) ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനങ്ങളെ കുറിച്ചെഴുതിയ ലിജീഷ് കുമാർ എന്ന എഴുത്തുകാരനെ, സംരംഭകനെ അടുത്തറിയാൻ സഹായിക്കും ഈ അഭിമുഖം  അർജുൻ ജെ. എൽ., ...

36 വർഷത്തെ വിലക്ക് മറികടന്ന് സൽമാൻ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സ്’ ഡൽഹിയിൽ വിൽപ്പനക്കെത്തി

ന്യൂഡൽഹി : ബ്രിട്ടീഷ്-ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം 'ദ സാത്താനിക് വേഴ്‌സ്' നിരോധിച്ച് 36 വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യയിലെത്തി. 1988 ഒക്ടോബർ 5 ന് രാജീവ് ഗാന്ധി സർക്കാരായിരുന്നു പ്രസ്തുത പുസ്തകം...

എംടിക്ക് നാട് ഇന്ന് വിട നൽകും; ‘സിതാര’യിൽ വൈകിട്ടു നാലു വരെ അന്തിമോപചാരമർപ്പിക്കാം, 5 ന് സംസ്ക്കാരം

കോഴിക്കോട് : വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ കൊണ്ടുവന്നു. വ്യാഴാഴ്ച വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം മറ്റിടങ്ങളിൽ പൊതുദർശനം ഒഴിവാക്കി....

ആ രണ്ടക്ഷരം ഇനിയില്ല, എം ടി വിടവാങ്ങി; മലയാളത്തിൻ്റെ അക്ഷരസുകൃതത്തിന് പ്രണാമം

കോഴിക്കോട് : ആ രണ്ടക്ഷരം ഇനിയില്ല. എം ടി വിടവാങ്ങി. മലയാളത്തിൻ്റെ  അക്ഷരസുകൃതം 91-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. നോവൽ, ചെറുകഥ, തിരക്കഥ,...

എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു, സ്ഥിതി ഗുരുതരം – മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മരുന്നുകളോടു...

എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട് : ആരോഗ്യനില മോശമായതിനെ തുടർന്ന്കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിൻ...

‘ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകൻ’- ഓംചേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ നിന്ന് അതിദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരിയെന്ന്...

പ്രശസ്ത സാഹിത്യകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക...

പി.കെ.പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് പുരസ്‌ക്കാരങ്ങള്‍ ഡോ.കെ.എസ്.രവികുമാറിനും ആഷാ മേനോനും

ഫോട്ടോ: ഡോ.കെ.എസ്.രവികുമാര്‍ തിരുവനന്തപുരം: പി.കെ.പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് പുരസ്‌ക്കാരങ്ങള്‍ക്ക് സാഹിത്യ നിരൂപകരായ ഡോ.കെ.എസ്.രവികുമാറും ആഷാമേനോനും അര്‍ഹരായി. ഡോ.കെ.എസ്.രവികുമാര്‍ രചിച്ച'കടമ്മനിട്ട-കവിതയുടെ കനലാട്ടം' എന്ന ഗ്രന്ഥത്തിനാണ് പി.കെ.പരമേശ്വരന്‍ നായര്‍ സ്മാരക ജീവചരിത്ര പുരസ്‌ക്കാരം. എസ്.ഗുപത്ന്‍ നായര്‍ സ്മാരക...

ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റർ

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി പറയുന്നത് വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മാധ്യമങ്ങള്‍...

Popular

spot_imgspot_img