Manipur

മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ ബിജെപിയിലും നേതാക്കളുടെ കൂട്ടരാജി

ഇംഫാല്‍:  ഒരു ഇടവേളക്ക് ശേഷം കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ സർക്കാരിലും നേതൃത്വം കൊടുക്കുന്ന ബിജെപിയിലും പൊട്ടിത്തെറി. സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം...

മണിപ്പൂരിൽ കനക്കുന്ന സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു, ബിജെപി- കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ടു

ജിരിബാം : മണിപ്പൂർ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് കെ അത്തൗബ എന്ന 20 വയസ്സുകാരൻ കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് പരിക്കുണ്ട്. . ബാബുപാറയിൽ...

സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയം ; മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

ഇംഫാൽ : മണിപ്പുരിൽ ബിജെപി നേതൃത്വം നൽകുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി). സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് എൻപിപിയുടെ 7 എംഎൽഎമാർ പിന്തുണ...

മണിപ്പൂരിൽ വീണ്ടും സംഘർഷം ; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വീടുകൾ ആക്രമിച്ചു

ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു.  മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരെയും ആക്രമണം നടന്നു. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുകയാണ്. പ്രതിഷേധക്കാർ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ...

പ്രധാനമന്ത്രി മോദിയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും മുഖാമുഖം ; സംസ്ഥാനത്തെ വംശീയ കലാപത്തിന്  ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

File Photo Courtesy - Imphal Free Press ന്യുഡൽഹി: മണിപ്പൂർ കലാപാത്തിന് ശേഷം ഇതാദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ച...

മണിപ്പൂരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് സംഭവം. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്...

Popular

spot_imgspot_img