Maritime

സുരക്ഷാ അംഗീകാരം നേടി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കും അന്താരാഷ്‌ട്ര അംഗീകാരം. ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്ങിന്റെ കീഴിലുള്ള മെർക്കന്റയിൽ മറൈയ്‌ൻ ഡിപ്പാർട്ട്‌മെന്റാണ്‌ 2029 വരെ അംഗീകാരം നീട്ടിയത്‌. ഇതോടെ അതിവേഗ ചരക്കുകപ്പലുകൾക്കും ബൾക്ക്‌ കാരിയറിനും...

വിഴിഞ്ഞം തുറമുഖത്ത് എംഎസ് സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് നങ്കൂരമിട്ടു; ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പൽ ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെയാണ്...

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

(File Photo l തൃശൂര്‍: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം...

കൊച്ചി കപ്പൽ‌ നിർമ്മാണശാലയിൽ എൻഐഎ റെയ്ഡ്

കൊച്ചി∙ കപ്പൽ നിർമ്മാണ ശാലയിൽ എൻഐഎ റെയ്ഡ്. കപ്പൽ നിർമ്മാണ ശാലക്ക് പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലും  എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്. ഹൈദരാബാദിൽ നിന്നുള്ള...

വിഴിഞ്ഞം ബോധിച്ചു ; ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി എംഎസ‍്‍സി കൊച്ചിയിൽ യൂണിറ്റ് തുറക്കുന്നു.

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര...

വിഴിഞ്ഞത്തെ പുൽകാൻ വമ്പൻ കപ്പൽ കമ്പനികൾ ; മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷനും തുറമുഖം സന്ദർശിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകത്തിലെ വമ്പൻ കപ്പൽ കമ്പനികൾ കേരളതീരം തേടി എത്തിത്തുടങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷനാണ് ഇപ്പോൾ വിഴിഞ്ഞത്ത് ആസ്ഥാനമൊരുക്കാൻ തയ്യാറെടുക്കുന്നത്. ഇതിൻ്റെ...

വിഴിഞ്ഞം സജീവമായി, ഫീഡര്‍ കപ്പലുകൾ എത്തിത്തുടങ്ങി; മുംബൈ, ഗുജറാത്ത് തീരത്തേക്ക് കണ്ടെയ്‌നറുകളുമായി മറിൻ അസുർ ഉടൻ യാത്ര തിരിക്കും 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കഴിഞ്ഞ ദിവസം കണ്ടെയ്നുകളുമായി എത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ, ദൗത്യം പൂര്‍ത്തിയാക്കി കൊളംബോ തീരത്തേക്ക് മടങ്ങിയതിന് പിന്നാലെ ഇനി ഫീഡർ കപ്പലുകളുടെ വരവാണ്. 1,323 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയ...

വിഴിഞ്ഞം തുറമുഖത്ത് ഇന്ന് ട്രയൽ റൺ ഉദ്ഘാടനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോ​ഗിക സ്വീകരണവും നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍െർണാണ്ടോ...

‘വിഴിഞ്ഞം രാജ്യത്തെ കണ്ടെയ്നർ ബിസിനസിൻ്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റും’- മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് തയ്യാറെടുക്കവെ,ആദ്യ മദർഷിപ്പ് തീരമണയുന്ന വേളയിൽ തുറമുഖത്തിന്‍റെ ചരിത്രവും പ്രതിക്ഷയും പങ്കുവച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖത്ത്...

കൺ തുറന്നോളൂ, മുന്നിലിതാ കൂറ്റൻ കപ്പൽ! സാൻ ഫർണാണ്ടോ വിഴിഞ്ഞത്തണഞ്ഞു ; നമ്മുടെ സ്വപ്നതീരം ചരിത്രമെഴുതി

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് തുറമുഖമെന്ന ഖ്യാതിയുമായി കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം ലോകത്തിൻ്റെ നെറുകയിലേക്ക്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ, കണ്ടെയ്‌നറുകളുമായി വിജയതീരമണഞ്ഞതോടെ മാരിടൈം ഭൂപടത്തിൽ IN NYY...

Popular

spot_imgspot_img