Monsoon

പീരുമേട് കനത്ത മഴ; കൊക്കയാറിൽനിന്ന് 10 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു

തൊടുപുഴ: പീരുമേട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ജില്ലാ ഭരണകൂടം മാറ്റി പാർപ്പിക്കും. 10 കുടുംബങ്ങളെ മാറ്റാനായി ക്യാമ്പ് തുറന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ്...

മഴക്കെടുതിയിലുഴറി സംസ്ഥാനങ്ങൾ, വെള്ളക്കെട്ടിൽ മുങ്ങി നഗരങ്ങൾ ; രാജസ്ഥാനിൽ 20 മരണം

ന്യൂഡൽഹി: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതിയിലും വെള്ളക്കെട്ടിലും ജനജീവിതം ദുഃസ്സഹമായി. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടു. രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതിൽപെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവർക്കായുള്ള...

വയനാടിന് സ്വാന്ത്വനമായി വ്യവസായികൾ; 5 കോടി ധനസഹായം പ്രഖ്യാപിച്ച് അദാനി,യൂസഫലി, രവി പിള്ള, കല്യാണരാമൻ

വയനാട്ടില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേരളത്തിന് സാന്ത്വനവുമായി പ്രമുഖ വ്യവസായികൾ.  വയനാട്ടിലുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഖമുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി...

ഡി.വൈ.എഫ്.ഐയുടെ ദുരിതാശ്വാസ കളക്ഷൻ സെന്‍റർ വീഡിയോ തങ്ങളുടേതാക്കി ആർ.എസ്.എസ് പ്രചാരണം

ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷന്‍ സെന്‍ററിലെ ദൃശ്യങ്ങൾ ആർ.എസ്.എസിന്‍റെ പേരിലാക്കി പ്രചാരണം. നടി നിഖില വിമൽ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്ന...

വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കല്‍പറ്റ: വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പാക്കുമെന്നും. തല്‍ക്കാലം ക്യാമ്പുകള്‍ കുറച്ചു നാളുകള്‍ കൂടി തുടരുമെന്നും...

ചാലിയാറിൽ ഒഴുകിയെത്തി വീണ്ടും ശരീരഭാഗങ്ങൾ

നിലമ്പൂർ : വയനാട്  ഉരുൾപൊട്ടലിൽ അത്യാഹിതം സംഭവിച്ചവർക്കായി ചാലിയാറിൽ മൂന്നാം ദിവസവും കാവൽ നിന്ന് യുവാക്കൾ. ഇന്ന് രണ്ട് ശരീര ഭാഗങ്ങളാണ് അവരുടെ കൺമുൻപിലെത്തിയത്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തു...

വയനാട് ദുരന്തം: മരണ സംഖ്യ 276 ആയി

മേപ്പാടി : വയാനാട്‌ ഉരുൾപൊട്ടിയുണ്ടയ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 276 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ നിന്ന്‌ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച്‌ 174 മൃതദേഹങ്ങളാണ്‌ ഇതുവരെ...

മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് 16 മണിക്കൂർ മുമ്പ്  മുന്നറിയിപ്പ് നൽകി: ഹ്യൂം സെന്റർ ഡയറക്ടർ വിഷ്ണുദാസ്

കൊച്ചി: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് 16 മണിക്കൂർ മുമ്പ് തന്നെ പരിസ്ഥിതി പഠന കേന്ദ്രമായ ഹ്യൂം സെന്റർ ജില്ലാ ഭരണകൂടത്തിന്മുന്നറിയിപ്പ് നൽകിയതായി പറയുന്നു. 200ഓളം സ്ഥലങ്ങളിൽ മഴ അളക്കാനുള്ള സംവിധാനമുള്ള...

നദികളിൽ ജലനിരപ്പുയരും, മാറി താമസിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍: *ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം. *നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍...

‘സുബൈദ’മാരുടെ സഹാനുഭൂതി വയനാടിൻ്റെ വേദനയകറ്റും

കൊല്ലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌...

Popular

spot_imgspot_img