Mumbai

ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ബിജെപി-ശിവസേന (ഷിൻഡെ) നേതാക്കൾ ; ഇല്ലെങ്കിൽ കർസേവയെന്ന് വിഎച്ച്പിയും ബജ്റംഗ്ദളും, വൻ സുരക്ഷ

മുംബൈ : മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ബിജെപി–ശിവസേനാ (ഷിൻഡെ) നേതാക്കളുടെ ആവശ്യം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്റംഗ്ദൾ സംഘടനകൾ രംഗത്ത്. പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം....

ഹിന്ദുക്കൾ മാത്രം നടത്തുന്ന മട്ടൺ കടകൾക്ക് ‘മൽഹാർ’ സർട്ടിഫിക്കറ്റ് നൽകാൻ മഹാരാഷ്ട്ര ; ഹിന്ദുക്കൾ ഇത്തരം കടകളിൽ നിന്നെ ആട്ടിറച്ചി വാങ്ങാവൂ എന്നും ഫിഷറീസ് മന്ത്രി

മുംബൈ : സംസ്ഥാനത്തുടനീളമുള്ള ഹിന്ദുക്കളുടെ എല്ലാ ജട്ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. തിങ്കളാഴ്ച മുതൽ മൽഹാർ സർട്ടിഫിക്കറ്റിനുള്ള...

മകനെ തട്ടിക്കൊണ്ടു പോയെന്ന് എംഎൽഎ ; വിമാനം തിരിച്ചിറക്കി പോലീസ്

മുംബൈ : മകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി എന്ന് തെറ്റിദ്ധരിച്ച ഷിൻഡെ വിഭാഗം എംഎൽഎ പരാതിയിൽ പോലീസ് ഇടപെട്ട് വിമാനം തിരിച്ചിറക്കി. മകൻ റിഷിരാജ് സാവന്ത് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ബാങ്കോക്കിലേക്കു പോകുന്ന വിവരം...

നാവികസേനയുടെ ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം; അപകടത്തിൽപ്പെട്ടത് മുംബൈയിലെ എലഫന്‍റ കേവിലേക്ക് പോയ ബോട്ട്

മുംബൈ:  മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ നീൽകമൽ കമ്പനിയുടെ യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടടുപ്പിച്ചാണ്...

മഹാരാഷ്ട്രയിൽ മഹായുതി ‘മുംബൈ ടു ഡൽഹി മാർത്തോണി’ൽ ; തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 3 ആഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെ നിശ്ചയിക്കാനാവാതെ മൂവർ സംഘം

മുംബൈ : മഹാരാഷ്ടയിൽ മന്ത്രിസഭ എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമാണ്. ഈ മൂവർ സംഘമാകട്ടെ, 'മുംബൈ ടു ഡൽഹി മാരത്തോൺ' ഓട്ടത്തിലും! തെരഞ്ഞെടുപ്പു ഫലം വന്ന്  മൂന്നാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെയും വകുപ്പും...

മഹാരാഷ്ട്രതെരഞ്ഞെടുപ്പിൽ ഇവിഎം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്  സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം.

(Photo Courtesy : PTI) മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ) അംഗങ്ങൾ ആണ്...

മഹാരാഷ്ട്രയിൽ സർക്കാറായി; ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രി, ഷിൻഡെക്കും അജിത് പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം

മുംബൈ : മാരത്തോൺ ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞെ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി...

ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കി മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണ തടസ്സം നീക്കാൻ ബിജെപി

മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണത്തില്‍ തുടരുന്ന അനശ്ചിതത്വംനീക്കാനായി ശ്രീകാന്ത് ഷിൻഡെയിലൂടെ ഒരു മറുമരുന്നിടാനൊരുങ്ങുകയാണ് ബിജെപി. മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിട്ടും മന്ത്രിസഭ രൂപീകരണത്തില്‍ ഇതുവരെയും അന്തിമ തീരുമാനം...

തിരിച്ചടിയില്‍ അന്തംവിട്ട് ഉദ്ധവ് താക്കറെ ;’മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല’

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അന്തംവിട്ട് തലപൊകഞ്ഞിരിക്കുകയാണ്  ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വോട്ട് സുനാമിയുണ്ടാക്കാന്‍ മഹായുതി സഖ്യം എന്താണ് ചെയ്തതെന്നാണ് അദ്ദേഹം ഇപ്പോൾ ആലോചിക്കുന്നത്. തൻ്റെ സന്ദേഹം മാധ്യമങ്ങളോട്  പങ്കുവെക്കുകയും...

ബാബ സിദ്ദിഖി വധം :  പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആൾ അറസ്റ്റിൽ

മുംബൈ: ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആൾ അറസ്റ്റിൽ.  വെള്ളിയാഴ്ച നാഗ്പൂരിൽ നിന്നാണ് പനജ് സ്വദേശി സുമിത് ദിനകർ വാഗ് എന്ന 26കാരനെ മഹാരാഷ്ട്ര പൊലീസ്  അറസ്റ്റ് ചെയ്തത്....

Popular

spot_imgspot_img