മുംബൈ: മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ നീൽകമൽ കമ്പനിയുടെ യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടടുപ്പിച്ചാണ്...
മുംബൈ : മഹാരാഷ്ടയിൽ മന്ത്രിസഭ എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമാണ്. ഈ മൂവർ സംഘമാകട്ടെ, 'മുംബൈ ടു ഡൽഹി മാരത്തോൺ' ഓട്ടത്തിലും! തെരഞ്ഞെടുപ്പു ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെയും വകുപ്പും...
(Photo Courtesy : PTI)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ) അംഗങ്ങൾ ആണ്...
മുംബൈ : മാരത്തോൺ ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞെ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി...
മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണത്തില്‍ തുടരുന്ന അനശ്ചിതത്വംനീക്കാനായി ശ്രീകാന്ത് ഷിൻഡെയിലൂടെ ഒരു മറുമരുന്നിടാനൊരുങ്ങുകയാണ് ബിജെപി. മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിട്ടും മന്ത്രിസഭ രൂപീകരണത്തില്‍ ഇതുവരെയും അന്തിമ തീരുമാനം...
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അന്തംവിട്ട് തലപൊകഞ്ഞിരിക്കുകയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വോട്ട് സുനാമിയുണ്ടാക്കാന്‍ മഹായുതി സഖ്യം എന്താണ് ചെയ്തതെന്നാണ് അദ്ദേഹം ഇപ്പോൾ ആലോചിക്കുന്നത്. തൻ്റെ സന്ദേഹം മാധ്യമങ്ങളോട് പങ്കുവെക്കുകയും...
മുംബൈ: ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആൾ അറസ്റ്റിൽ. വെള്ളിയാഴ്ച നാഗ്പൂരിൽ നിന്നാണ് പനജ് സ്വദേശി സുമിത് ദിനകർ വാഗ് എന്ന 26കാരനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്....
(Photo Courtesy : ANI)
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങി. ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിക്കുന്നു ഭാരത് പ്ലസ് എക്സിറ്റ് പോൾ. ...
മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ വിനോദ് താവ്ഡെയെയാണ്...
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയിൽ 48 േേരുകളാണ് ഉള്ളത്. പ്രമുഖ നേതാക്കളായ പൃഥ്വിരാജ് ചവാനും പിസിസി അധ്യക്ഷൻ നാനാ പടോലെയുടെയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്....