Myanmar

മ്യാൻമർ ഭൂകമ്പം: മരണസംഖ്യ 2,000 കവിഞ്ഞു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു

മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു. മാർച്ച് 28-ലെ ഭൂകമ്പത്തിന് മൂന്ന് ദിവസത്തിന് ഇപ്പുറം  അവശിഷ്ടങ്ങൾക്കിടയിൽ...

‘ഓപ്പറേഷൻ ബ്രഹ്മ’; ആവശ്യവസ്തുക്കളുമായി രണ്ട് ഇന്ത്യൻ വിമാനങ്ങൾ കൂടി മ്യാൻമറിൽ

നായ്‌പിഡോ : ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന മ്യാൻമറിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളും 118 അംഗ മെഡിക്കൽ സംഘവുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിൽ നിന്ന് മ്യാൻമറിലെത്തി. മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ...

മ്യാൻമറിന് താങ്ങാകാൻ ഇന്ത്യ; രക്ഷാപ്രവർത്തനത്തിന് 80 അംഗ NDRF സംഘം ദുരന്ത ഭൂമിയിലേക്ക്

. ന്യൂഡൽഹി : ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം വാഗ്ദാനം ചെയ്ത് 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ പങ്കുവെച്ച...

മ്യാൻമറിൽ ഈറനണിയിക്കുന്ന കാഴ്ചകൾ, കെട്ടിടാവശിഷ്ടങ്ങളിൽ ഉറ്റവരെ തിരയുന്നവർ ; ഭൂകമ്പത്തിൽ മരണം 1000 കടന്നു 

നയ്പിഡോ :  വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മ്യാൻമറിപ്പോഴും വിറങ്ങിലിച്ച് നിൽക്കുകയാണ്. അതിദയനീയ കാഴ്ചകൾ കണ്ണുകളെ ഈറനണിയിക്കും. തകർന്നു വീണ കെട്ടിട്ടാവരിഷ്ടങ്ങളിൽ ഉറ്റവരെ തിരയുന്ന കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളികൾ ഹൃദയം നുറുക്കും. https://twitter.com/volcaholic1/status/1905645861876465742?t=lWb2l3NYSBXOiUa7t79PzQ&s=19 അനൗദ്യോഗിക കണക്കനുസരിച്ച് 1000 ലധികം...

മ്യാൻമാർ ഭൂചലനത്തിൽ മരണം 144 ആയി, സ്ഥിതി അതീവ ഗുരുതരം ; അടിയന്തര സഹായം വേണമെന്ന് മ്യാൻമാർ ഭരണകൂടം

ബാങ്കോക്ക്∙ മ്യാൻമറിലെ ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ച് ഭരണകൂടം, 732 പേർക്ക് പരുക്കേറ്റു. ആറു പ്രവിശ്യകൾ പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ 30 നിലക്കെട്ടിടം തകർന്നു അഞ്ച് പേർ...

മ്യാൻമറിൽ വൻ ഭൂകമ്പങ്ങൾ; 20 മരണം, 43 പേരെ കാണാതായതായും റിപ്പോർട്ട്

(Photo Courtesy : X) നീപെഡോ : മ്യാൻമാറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പങ്ങളിൽ 20 മരണം. 43 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. 7.7, 6.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങളാണ് ഉണ്ടായത്....

Popular

spot_imgspot_img