Nagpur

ഔറംഗസേബിന്റെ ശവകുടീരത്തിനെതിരായ തർക്കത്തിനിടെ നാഗ്പൂരിൽ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു; നിരവധി പേര്‍ക്ക് പരിക്ക്

നാഗ്പൂർ : നാഗ്പൂരില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരുവിഭാഗം ഖുര്‍ആന്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൻ...

Popular

spot_imgspot_img