ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ സത്യപ്രതിജ്ഞ ചെയതു. ഗവായ് നവംബർ 23 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. ആറ് മാസം മാത്രമായിരിക്കും അദ്ദേഹം ചീഫ് ജസ്റ്റിസായി...
ന്യൂഡൽഹി : പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകി ഇന്ത്യ. പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ...
ന്യൂഡൽഹി : ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹംദാർദിന്റെ റൂഹ് അഫ്സയ്ക്കെതിരായി വിവാദമായ "സർബത്ത് ജിഹാദ്" പരാമർശങ്ങൾ ആവർത്തിച്ച് പുതിയ വീഡിയോ പുറത്തിറക്കിയതിനാണ് ബാബാ രാംദേവ് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ...
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമെ...
ന്യൂഡൽഹി : അടുത്ത ദേശീയ സെൻസസിൽ ജാതി സെൻസസ് ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോൺഗ്രസ് പാർട്ടിയുടെ ദർശനം...
ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദ്ദേശം നൽകി അമിത് ഷാ. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനികൾ ഇന്ത്യ...
ന്യൂഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ച അംഗീകരിച്ച് കേന്ദ്രസർക്കാർ. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ സുരക്ഷാവീഴ്ച സമ്മതിച്ചത്. യോഗത്തിൽ കോൺഗ്രസ് സുരക്ഷാ വീഴ്ച ഉന്നയിച്ച് സർക്കാരിനെ ചോദ്യം ചെയ്തു. ജമ്മു കശ്മീർ ഒരു...
ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുകയും സന്ദർശനം വെട്ടിച്ചുരുക്കുകയും ചെയ്തു. മറ്റെല്ലാം ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന്...
ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ. എക്സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ലെങ്കിൽ ജുഡീഷ്യറിക്ക് ഇടപെടാൻ...