ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ഷൂ വിതരണം ചെയ്യുന്നതായി വീഡിയോ പുറത്തിറങ്ങിയതിനെ തുടർന്ന് വർമക്കെതിരെ പരാതിയുയർന്നിരുന്നു.. ന്യൂഡൽഹി അസംബ്ലി സീറ്റിൽ ആം...
ന്യൂഡൽഹി : യുപിഎസ്സി തട്ടിപ്പു കേസിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരായ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഫെബ്രുവരി 14 വരെ പൂജയ്ക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നു ജസ്റ്റിസ്...
ന്യൂഡൽഹി : പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി...
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്കു മുന്നിൽ പുതിയ വാഗ്ദാനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന് കേജ്രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം...
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിനും. എല്ലാ നടപടികളും ഫെബ്രുവരി 10-ാം തിയ്യതിയോടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ്...
ന്യൂഡൽഹി: ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. |
രണ്ടുവർഷത്തേക്കാണ് നിയമനം....
ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച മറഞ്ഞ് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ കാറുകളും ബസുകളും ട്രക്കുകളും ഉൾപ്പെടെ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അൽവാർ ജില്ലയ്ക്ക്...
ന്യൂഡൽഹി : ഇപിഎഫ് അക്കൗണ്ട് ഉടമകൾക്കായി ഒരു സന്തോഷ വാർത്തയാണ് പുതുവർഷമാദ്യം പുറത്തു വരുന്നത്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഈ വർഷം ജൂണോടെ പുതിയ സോഫ്റ്റ്വെയർ സംവിധാനമായ ഇപിഎഫ്ഒ 3.0...
ന്യൂഡൽഹി : രാജ്യതലസ്ഥാനം അതിശൈത്യത്തിൽ തണുത്ത് വിറക്കുകയാണ്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസായി. കാഴ്ചയെ മറക്കുന്ന കനത്ത മൂടൽ മഞ്ഞാണെങ്ങും.മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ...