(Photo Courtesy : X)
ഇസ്‍ലാമാബാദ് : ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ചാംപ്യൻസ് ട്രോഫി...
പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ( ബിഎൽഎ ) ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ ഏഴ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും...
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീവ്രവാദികൾ പാസഞ്ചർ ട്രെയിൻ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വെച്ചിരിക്കുന്ന നൂറുകണക്കിന് ആൾക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് സുരക്ഷാസേന. ചൊവ്വാഴ്ച രാത്രി വരെ, 26 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 104...
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിൻ ആക്രമിച്ച് വിഘടനവാദി തീവ്രവാദികൾ. 500 ഓളം ആളുകളുമായി സഞ്ചരിച്ച പാസഞ്ചർ ട്രെയിനാണ് കലാപകാരികൾ തട്ടിക്കൊണ്ടുപോയത്. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് 500 ഓളം യാത്രക്കാരുമായി ...
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയോട് തോറ്റ് സെമി കാണാതെ പുറത്തായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അക്വിബ് ജാവേദിന്‍റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്...
(Photo Courtesy : X)
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കി താലിബാന്‍. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങളാണ് നടത്തിയത്. താലിബാന്റെ തിരിച്ചടിയിൽ 19 പാക്...
കാബൂൾ : അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ വ്യോമാക്രമണം നടത്തി പാക്കിസ്ഥാൻ. അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ പാക്കിസ്ഥാൻ ഇത് ഔദ്യോഗികമായി...
( Photo Courtesy : X )
ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ ടൂർണമെന്റിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ്...
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്. ഒക്ടോബർ 15, 16 തീയതികളിലായി ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിൻ്റെ...