Palakkad

പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്,  പിടികൂടിയത് 1.77 ലക്ഷം  

പാലക്കാട് : പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളിലായിരുന്നു റെയ്ഡ്. 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ 10-ാം...

അപകടമേഖലയായ പനയംപാടം വളവിൽ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി ഗണേഷ് കുമാർ; അപാകതകൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

പാലക്കാട് : പാലക്കാട്  ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന പനയംപാടം വളവിൽ ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി...

‘രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചു’: ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു....

പോളിംഗ് ആവേശത്തിൽ പാലക്കാട് ; രാവിലെ തന്നെ ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്ക്

പാലക്കാട് : പാലക്കാട് പോളിംഗ് ആവേശത്തിലാക്കാണ് ഉണർന്നത് എന്ന് തോന്നുന്നു.   രാവിലെ തന്നെ ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്കാണ്. മോക്ക് പോളിങ് അതിരാവിലെ എല്ലാ ബൂത്തുകളിലും പൂർത്തിയായി. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചു....

തെരഞ്ഞെടുപ്പ് ചൂടിന് പാലക്കാട് ഇന്ന് കൊട്ടിക്കലാശമായി; 20 ന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട് : ത്രികോണ മത്സരം അരങ്ങേറുന്നന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമായി. കലാശക്കൊട്ടിൻ്റെ ആവേശം ശകതി പ്രകടനത്തിൻ്റെ മാറ്റുരക്കുന്നതാക്കി മാറ്റി മൂന്ന് മുന്നണികളും. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വ്യത്യസ്ത വഴികളിലൂടെയെത്തിയാണ് സ്റ്റേഡിയം...

‘രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജനായ സ്ഥാനാർത്ഥി; ആദായ നികുതി അടച്ചുവെന്നത് കള്ളം’: എ കെ ഷാനിബ്

പാലക്കാട് : എല്ലാ അർത്ഥത്തിലും വ്യാജനായ വ്യക്തിയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. അദ്ദേഹം ഇതുവരെ ആദായ നികുതി റിട്ടേൺസ് ഫയൽ...

‘വ്യാജ വോട്ട് ചേർത്തു, കള്ളി ‘പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിൽ പ്രതികരണവുമായി സൗമ്യ സരിൻ

(Photo Courtesy : Facebook ) താൻ വ്യാജ വോട്ടർ അല്ലെന്നും 916 വോട്ടറാണെന്നും ഡോ പി സരിന്റെ ഭാര്യ സൗമ്യ സരിൻ. വ്യാജ വോട്ട് ചേർത്തു, കള്ളി എന്ന പേരിൽ പ്രതിപക്ഷ...

പാലക്കാട് പണം കൊണ്ടുവന്നത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണവുമായാണ് വന്നതെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ്

പാലക്കാട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാഹനത്തിലാണ് പാലക്കാട്ടേയ്ക്ക് പണം എത്തിയതെന്ന വെളിപ്പെടുത്തലുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന സുരക്ഷ ഉപയോഗിച്ചാണ് സതീശന്‍ പണം...

‘ഹോട്ടലിലെ പോലീസ് പരിശോധന ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടിയില്‍ ഷാഫി തന്നെ പോലീസിന് വിവരം നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാവാം ‘ – ഡോ. പി. സരിൻ

പാലക്കാട്: ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടിയില്‍ ഷാഫി തന്നെ പോലീസിന് വിവരം നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാവാം പാലക്കാട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തിയതെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. പണം എത്തിത്തുടങ്ങിയെന്നും...

എത്തിച്ചത് നീല ട്രോളി ബാഗിൽ’; ‘സമഗ്ര അന്വേഷണം വേണം’ – എസ്പിക്ക് സിപിഎം പരാതി ‘

പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നൽകി സിപിഎം. . കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ...

Popular

spot_imgspot_img