Politics

‘ബി.ജെ.പിയും കോൺഗ്രസും രഹസ്യസഖ്യത്തിൽ’; ഇന്ത്യ മുന്നണി വിട്ട് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രുപീകരിച്ചതെന്ന് എ.എ.പി വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പാർട്ടി ആരോപിച്ചു....

‘ക്ഷേമപെൻഷൻ കൈക്കൂലിയാക്കി എന്ന കെ.സി.യുടെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി’ – വി. ശിവൻകുട്ടി

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സാധാരണക്കാരുടെ ജീവിതത്തെ കെ.സി. വേണുഗോപാല്‍...

‘അൻവറിൻ്റേത് ഉളിപ്പില്ലാത്ത നാടകം, വി വി പ്രകാശിന്‍റെ കുടുംബം മറുപടി നൽകി’ – രൂക്ഷവിമർശനവുമായി ബൽറാം

നിലമ്പൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് കുടുംബത്തിന്‍റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. വി...

‘സുരേഷ് ഗോപിക്ക് മാധ്യമങ്ങളുടെ മെക്കിട്ട് കയറാനും മസിലുപിടിച്ച് നടക്കാനുമല്ലാതെ മറ്റൊന്നുമറിയില്ല’; നിലമ്പൂരിൽ ഹിന്ദുമഹാസഭക്ക് കിട്ടുന്ന ഒരോ വോട്ടും ബിജെപിക്കുള്ള അടിയെന്ന് സ്വാമി ഭദ്രാനന്ദ

മലപ്പുറം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും എതിരെ രൂക്ഷവിമർശനവുമായി അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ...

‘പ്രതിപക്ഷ നേതാവ് ധിക്കാരി, മുന്നണി മര്യാത പാലിക്കുന്നില്ല, ഇങ്ങനെ പോയാൽ മാറിച്ചിന്തിക്കേണ്ടിവരും; വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മുസ്‍ലിം ലീഗ്

മലപ്പുറം : പി വി അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എടുത്ത നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുസ്‍ലിം ലീഗ് നേതൃയോഗം. വി ഡി സതീശൻ ധിക്കാരിയാണെന്നും പി വി അൻവർ...

‘കമ്യൂണിസ്റ്റുകാര്‍ക്ക് കമ്പുകൊണ്ട് പോലും തൊടാന്‍ കൊള്ളാത്ത ആളാണ് അന്‍വർ’ – മുൻ പാർട്ടി സെക്രട്ടറി ചന്ദ്രപ്പൻ്റെ വാക്കുകൾ ഉദ്ധരിച്ച് ബിനോയ് വിശ്വം

നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല പോലെ അറിയാം അന്‍വറിനെ എന്ന് പറഞ്ഞ ബിനോയ് വിശ്വം  കമ്യൂണിസ്റ്റുകാര്‍ക്ക് കമ്പുകൊണ്ട് പോലും...

കമൽഹാസൻ രാജ്യസഭയിലേക്ക്;പുതുകാൽവെപ്പ് ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയെ തുടർന്ന്

ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവ് എം കെ സ്റ്റാലിനുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയെത്തുടർന്ന് മക്കൾ നീതി മയ്യം (MNM) നേതാവും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിലെ ആറ്, അസമിലെ രണ്ട്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : വിലപേശൽ തന്ത്രവുമായി അൻവർ , വെടിപൊട്ടിച്ച് വി എസ് ജോയ് ; വെട്ടിലായി കോൺഗ്രസ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നുള്ള വിഡി സതീശൻ്റെ പ്രസ്താവനക്ക് പിന്നാലെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അൻവര്‍.ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവര്‍ നൽകിയത്. അതേസമയം...

സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചു. മണ്ഡലം കമ്മിറ്റി യോഗം നടന്നുകൊണ്ടേയിരിക്കെയാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ വാർത്താക്കുറിപ്പ് ശ്രദ്ധയിൽ...

കെ സുധാകരനെ നീക്കി, ഒപ്പം ഹസ്സനേയും ; പകരം സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ്, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

ന്യൂഡൽഹി : കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ നീക്കി. പകരം സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറാക്കി. സ്ഥാനമൊഴിയുന്ന കെ....

Popular

spot_imgspot_img