Politics

വിഡി സതീശനോട് മാപ്പപേക്ഷ, യുഡിഎഫിന് നിലമ്പൂരിൽ നിരുപാധിക പിന്തുണ ; പി വി അൻവറിൻ്റെ ലക്ഷ്യം തവനൂർ മണ്ഡലമോ ?

മലപ്പുറം : എം എൽ എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന പി വി അൻവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യം വെക്കുന്നത് തവനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വമാണെന്ന് സൂചന. പണിച്ച പണി...

യു പ്രതിഭയും അരുണ്‍കുമാറും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ; ആർ നാസര്‍ ജില്ലാ സെക്രട്ടറിയായി തുടരും

ആലപ്പുഴ:  മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട് ആർ നാസർ. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ...

‘സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം; സംസാരം താനാണ് രാജാവും രാജ്ഞിയും രാജ്യവുമെന്ന നിലയിൽ’- വി.ഡി.സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിമർശനവുമായി വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നും താനാണു രാജാവും രാജ്ഞിയും രാജ്യവുമെല്ലാം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരമെന്നും...

വി. ജോയ് വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎല്‍എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയുള്ള തെരഞ്ഞെടുപ്പിലാണ് ജോയ് വീണ്ടും ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്. 46 അംഗ ജില്ലാ കമ്മിറ്റിയില്‍...

ബ്രാഞ്ച് സെക്രട്ടറിയടക്കം വിപ്പ് ലംഘിച്ചു ; തോട്ടപ്പുഴശേരിയിൽ പ്രസിഡന്റ് തെറിച്ചു

കോഴഞ്ചേരി: തോട്ടപ്പുഴശേരി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം വിമതൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. പാര്‍ട്ടി വിപ്പ്‌ ലംഘിച്ച് സിപിഎം അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് പ്രസിഡന്റായിരുന്ന സി.എസ്. ബിനോയി പുറത്തായത്....

മഹാരാഷ്ട്രയിൽ മഹായുതി ‘മുംബൈ ടു ഡൽഹി മാർത്തോണി’ൽ ; തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 3 ആഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെ നിശ്ചയിക്കാനാവാതെ മൂവർ സംഘം

മുംബൈ : മഹാരാഷ്ടയിൽ മന്ത്രിസഭ എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമാണ്. ഈ മൂവർ സംഘമാകട്ടെ, 'മുംബൈ ടു ഡൽഹി മാരത്തോൺ' ഓട്ടത്തിലും! തെരഞ്ഞെടുപ്പു ഫലം വന്ന്  മൂന്നാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെയും വകുപ്പും...

മാടായി കോളേജിലെ ബന്ധു നിയമനം : കോൺഗ്രസിൽ പോര് രൂക്ഷം, ഏറ്റുമുട്ടൽ തെരുവിലേക്ക്

കണ്ണൂർ : ബന്ധുവിന് നിയമനം നല്‍കിയ മാടായി കോളജ് ചെയര്‍മാനും കോഴിക്കോട് എം.പിയുമായ എം.കെ.രാഘവനെതിരായ ആരോപണത്തിൽ കണ്ണൂർ കോൺഗ്രസിൽ പോര് രൂക്ഷം. രാഘവൻ അനുകൂലികളായ എ ഗ്രൂപ്പ് പ്രവർത്തകരും നിയമനത്തിൽ പ്രതിഷേധിച്ച് നടപടി...

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും രാജിവെച്ചു; അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് രണ്ടു പേരുടെയും രാജി. ചെയർപേഴ്‌സൺ...

ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കി മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണ തടസ്സം നീക്കാൻ ബിജെപി

മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണത്തില്‍ തുടരുന്ന അനശ്ചിതത്വംനീക്കാനായി ശ്രീകാന്ത് ഷിൻഡെയിലൂടെ ഒരു മറുമരുന്നിടാനൊരുങ്ങുകയാണ് ബിജെപി. മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിട്ടും മന്ത്രിസഭ രൂപീകരണത്തില്‍ ഇതുവരെയും അന്തിമ തീരുമാനം...

തിരുവനന്തപുരം സി.പി.എമ്മില്‍ പൊട്ടിത്തെറി; പാർട്ടി വിടുമെന്ന് മധു മുല്ലശ്ശേരി

തിരുവനന്തപുരം : തിരുവനന്തപുരത്തും സിപിഎമ്മിൽ വിഭാഗീയത ഭാഗമായി അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നു. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോക്ക് ഏറെ ചർച്ചയായി. പാർട്ടി ജില്ലാ സെക്രട്ടറി വി...

Popular

spot_imgspot_img