Sabarimala

മേടവിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല : തിരുവുത്സവത്തിനും മേട വിഷു പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറക്കും. തുടർച്ചയായി...

ശബരിമലയില്‍ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹന്‍ലാല്‍

പത്തനംതിട്ട: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ. ഉഷഃപൂജ വഴിപാടാണ് മോഹൻലാൽ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട്...

മീനമാസ പൂജക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും

ശബരിമല : ശബരിമല നട മീനമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുക.  19ന് രാത്രി 10ന് നട...

ശബരിമല ദർശന രീതിയിൽ മാറ്റം വരുന്നു, 20-25 സെക്കൻഡ് വരെ ഒരാൾക്ക് ദർശനം ; വിഷുവിന് പൂർണ്ണതോതിൽ നടപ്പിലാവും

ശബരിമല : ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനമായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ശ്രീകോവിലിൽ എത്തി അയ്യപ്പനെ ദർശിക്കാനുള്ള സൗകര്യം ഒരുങ്ങും. മാർച്ച് 5 മുതൽ...

‘പുണ്യം പൂങ്കവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനും ദർശനം സുഗമമാക്കുന്നതും ലക്ഷ്യമിട്ട് രൂപീകരിച്ച ‘പുണ്യം പൂങ്കാവനം' പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,...

ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ ; കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം...

മകരവിളക്ക് : സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കി പോലീസ് ; അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ലെന്ന് ഡിജിപി

ശബരിമല : മകരവിളക്കിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറി നിൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ...

വരുമാന വര്‍ദ്ധനവിൽ റെക്കാർഡിട്ട് ശബരിമല മണ്ഡലക്കാലം ; മുൻ വര്‍ഷത്തേക്കാള്‍ 82 കോടി അധികം

പത്തനംതിട്ട : വരുമാന വർദ്ധനവിൽ റെക്കാർഡിട്ട് ശബരിമല മണ്ഡലക്കാലം. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല്...

‘ശബരിമലയിൽ മുൻ വർഷങ്ങളെക്കാൾ 28 കോടി രൂപയുടെ അധിക വരുമാനം; പരാതികളില്ലാത്ത മണ്ഡലകാലം’ – മന്ത്രി വിഎൻ വാസവൻ

ശബരിമല : ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഇത് താൽക്കാലികമായി ലഭ്യമായ കണക്കുകളാണെന്നും മന്ത്രി അറിയിച്ചു. കൃത്യമായി നടത്തിയ തയ്യാറെടുപ്പുകളുടെയും...

പോലീസിൻ്റെ അഭിനന്ദനീയമായ ഇടപെടൽ ; ചരിത്രം തിരുത്തി ഭക്തജനപ്രവാഹം ഒരു ദിനം ഒരു ലക്ഷത്തോടടുക്കുമ്പോഴും ശബരിമല ദർശനം സുഗമം

ശബരിമല : മണ്ഡലകാല ചരിത്രം തിരുത്തിക്കുറിച്ച് ഭക്തജനപ്രവാഹം ഒരു ദിനം ഒരു ലക്ഷത്തോടടുക്കുമ്പോഴും ശബരിമല ദർശനം സുഗമമായി നടക്കുന്നു എന്നുള്ളത് തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആശ്വാസമാകുന്നു. സന്നിധാനത്ത് ഇന്നലെ മാത്രം ദർശനം നടത്തിയത്...

Popular

spot_imgspot_img