iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക്...
പഹൽഗാമിൽ നടന്ന ഭീകരാക്രമണവും മറുപടിയായി പാക് ഭീകരവാദതാവളങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനേയും തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അനിശ്ചിതകാലത്തേക്ക്...
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് രോഹിത് ശർമ അറിയിച്ചു. ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ...
ഐപിഎൽ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 2 റൺസിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 5 വിക്കറ്റിന്...
കൊച്ചി : ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസത്യവും...
ജയ്പൂര്‍: തുടര്‍ച്ചയായ ആറാം മത്സരത്തിലും മിന്നും ജയം നേടി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന് റോയല്‍സിനെ അവരുടെ സ്വന്തം മൈതാനത്ത് 100 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. ഇതോടെ 11 കളികളിൽ...
ജയ്പൂർ : പതിനാല് വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം കുറിച്ച് സെഞ്ചറി നേടിയ പ്രായം കുറഞ്ഞ താരമെന്ന് ബഹുമതിക്ക് അർഹനായ വൈഭവ് സൂര്യവംശിക്ക് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്....
ഐപിഎല്ലിൽ സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരബാദ് മുന്നോട്ടു വെച്ച 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ ലക്നൗ മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ...
ധാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം. ധാക്ക പ്രീമിയർ ലീഗിനിടെയാണ് സംഭവം. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ...
(Photo Courtesy : X)
ഇസ്ലാമാബാദ് : ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ചാംപ്യൻസ് ട്രോഫി...