cricket

ഐപിഎൽ : സൺറൈസേഴ്സ് ഹൈ​ദരാബാദിന് മേൽ സൂപ്പർ ജയൻ്റ്സ് ലഖ്നൗവിന് ജയം

ഐപിഎല്ലിൽ സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരബാദ് മുന്നോട്ടു വെച്ച 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ ലക്നൗ മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ...

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ആശുപത്രിയിൽ

ധാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം. ധാക്ക പ്രീമിയർ ലീഗിനിടെയാണ് സംഭവം. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ...

‘പാക്ക് ക്രിക്കറ്റ് ബോർഡിന് നഷ്ടമുണ്ടാക്കാൻ നോക്കിയാൽ ഇന്ത്യ അതിലും നഷ്ടം നേരിടും’:  പിസിബി വക്താവിൻ്റെ മുന്നറിയിപ്പ്

(Photo Courtesy : X) ഇസ്‍ലാമാബാദ് : ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ചാംപ്യൻസ് ട്രോഫി...

പുകയിലയുടെയും മദ്യത്തിന്റെയും പരസ്യം ഇനി വേണ്ട’ – ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

ന്യൂഡൽഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങള്‍ക്കും പ്രമോഷനുകള്‍ക്കും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും...

ഐസിസി ചാംപ്യന്‍സ് ട്രോഫിയിൽ മുത്തമിട്ട് ഇന്ത്യ ; 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടം

(Photo Courtesy : ICC/X) ദുബൈ : ഐസിസി ചാംപ്യന്‍സ് ട്രോഫിയിൽ മുത്തമിട്ട് ഇന്ത്യ. ടൂർണ്ണമെൻ്റിലെ ഒരു മത്സരത്തിൽ പോലും പരാജയമറിയാതെ കടന്നുവന്ന ടീം ഇന്ത്യ ഫൈനലിൽ ന്യൂസിലൻ്റിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ...

ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ഹൃദയം നുറുങ്ങി സ്മൃതി മന്ഥനയുടെ ആർസിബി ; പ്ലെ ഓഫ് കാണാതെ പുറത്ത്

ലക്നൗ : ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ഹൃദയം നുറുങ്ങി റോയൽ ചാലഞ്ചേഴ്സ്. വനിതാ പ്രീമിയർ ലീഗിൽ യുപി വോറിയേഴ്സ് 12 റൺസ് വിജയം നേടിയതോടെ നിലവിലെ ചാംപ്യൻമാരായ ആർസിബിക്ക് പ്ലേ ഓഫിന്...

റൺമല തീർത്ത് ന്യൂസിലാൻ്റ്, എത്തിപ്പിടിക്കാനാവാതെ ദക്ഷിണാഫ്രിക്ക ; ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യാ – കിവീസ് പോരാട്ടം

ലഹോർ : പാക്കിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ രണ്ടം സെമിയിൽ ന്യൂസിലാൻ്റ് തീർത്ത റൺമല എത്തിപ്പിടിക്കാനാവാതെ തകർന്ന് വീണു ദക്ഷിണാഫ്രിക്ക. കെയ്ൻ വില്യംസന്റെയും ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെയും സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡ്  നിശ്ചിത 50...

സെമിയിൽ ഓസീസിനെ തകർത്ത് ടീം ഇന്ത്യ ; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനൽ

ദുബൈ: ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം .ഓസിസ് മുന്നോട്ടുവെച്ച 265 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 11 പന്ത് ബാക്കിനിൽക്കെ...

കേരള ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേല്‍പ്പ്

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പുമായി കെസിഎയും ആരാധകരും. കെസിഎ ആസ്ഥാനത്തും വന്‍ സ്വീകരണമാണ് ഒരുക്കിയത്. നാളെ നടക്കുന്ന അനുമോദന ചടങ്ങില്‍...

കീവിസിൻ്റെ ചിറകരിഞ്ഞ് ‘ഇന്ത്യൻ ചക്രവർത്തി’ ; സെമിയിൽ ഓസ്ട്രേലിയ എതിരാളി

ദുബൈ : ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസിലാൻ്റിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി. 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. സെമിയിൽ ഇന്ത്യ ഇനി ഓസ്ട്രേലിയയെ നേരിടും. ഇന്ത്യയുയർത്തിയ 250 റണ്‍സ്...

Popular

spot_imgspot_img