cricket

മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും -  വിഗ്‌നേഷ് പുത്തൂര്‍. പത്തൊന്‍പതുകാരനായ വിഗ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങൾ ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും വിഗ്‌നേഷിന് പുറമെകേരളത്തിൽ നിന്ന്...

ജയ്സ്വാളിനും കോഹ്ലിക്കും സെഞ്ച്വറി ; ഓസ്ട്രേലിയക്ക് 534 റൺസ്  വിജയലക്ഷ്യം

(Photo Courtesy : BCCI /X) പെർത്ത്: ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് 534റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ച് ഇന്ത്യ. വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയതോടെ ഇന്ത്യ 487/6...

ഐപിഎൽ മെഗാ താരലേലം ഇന്ന് തുടങ്ങും ; 210 വിദേശികൾ ഉൾപ്പടെ 577 താരങ്ങൾ ലേലത്തട്ടിൽ

ജിദ്ദ:  ഐപിഎൽ മെഗാ താരലേലത്തിന് ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ തുടക്കമാകും. ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎൽ മെഗാ താരലേലത്തിനായി ജിദ്ദയിലെ അബാദി അൽ ജോഹർ അറീന ഒരുങ്ങിക്കഴിഞ്ഞു വൈകിട്ട് മൂന്നരയ്ക്കാണ്...

ഇന്ത്യക്ക് 46 റണ്‍സ് ലീഡ് ; ആദ്യ ടെസ്റ്റ് ഒന്നാം ഇന്നിംഗ്സിൽ ഓസീസിനെ 104 റണ്‍സിൽ ഒതുക്കി

പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന്...

ഒടുവിൽ ബിസിസിഐക്ക് വഴങ്ങി  ചാമ്പ്യൻസ് ട്രോഫി ടൂർ വേദികൾ ഐസിസി പരിഷ്കരിച്ചു

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി വേദികളിൽ മാറ്റം വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മുസഫറാബാദ്, സ്കാർഡു, ഹുൻസ കാലി എന്നിവിടങ്ങളിൽ മത്സരം നടത്തുന്നതിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് എതിർത്തതിനെത്തുടർന്നാണ് പര്യടനത്തിൻ്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ...

വാണ്ടറേഴ്സിനെ ‘വണ്ടറ’ടിപ്പിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ 135 റൺസ് ജയം, പരമ്പര (3-1)

കേപ്ടൗൺ: ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ കിടിലംകൊള്ളിച്ച പ്രകടനവുമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ട്വൻ്റി20 മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. 135 റൺസിനാണ് ഇന്ത്യൻ ജയം. 3-1നാണ് പരമ്പര നേട്ടം. ഇന്ത്യ...

ഹൈബ്രിഡ് മോഡലിന് തയ്യാറല്ലെങ്കിൽ വേറെ വേദിയെന്ന് ഐസിസി; വേദി മാറ്റിയാൽ കളിക്കില്ലെന്ന് പാക്കിസ്ഥാൻ

( Photo Courtesy : X ) ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ ടൂർണമെന്റിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ്...

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ എല്ലാ ഐസിസി ഇവന്റുകളും പിസിബി ബഹിഷ്‌കരിച്ചേക്കും: പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫിന്റെ വെളിപ്പെടുത്തൽ

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ 2024 മുതല്‍ 2031 വരെയുള്ള ഒരു ഐസിസി ഇവന്റിലും പങ്കെടുക്കാന്‍ മെന്‍ ഇന്‍ ഗ്രീനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കില്ലെന്ന് വെളിപ്പെടുത്തി പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ്...

രണ്ടാം ട്വന്റി-20യില്‍ അടിതെറ്റി ഇന്ത്യ ; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് ജയം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ തോറ്റു. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 125 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ലക്ഷ്യം കണ്ടു. ട്രിസ്റ്റണ്‍...

‘ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല’ ; ട്വൻ്റി20യിലെ തുടർ സെഞ്ചുറിക്ക് ശേഷം വെളിപ്പെടുത്തൽ നടത്തി സഞ്ജു സാംസൺ

ട്വിൻ്റി20യിൽ ഓപ്പണിംഗ് സ്ഥാനം നൽകിയ മാനേജ്‌മെൻ്റിൻ്റെ വിശ്വാസം പൂർണ്ണതോതിൽ പാലിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരത്തിൽ ഹൈദരബാദിൽ നേടിയ സെഞ്ച്വറി ഭാഗ്യം മാത്രമാണെന്ന് പറഞ്ഞവർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ...

Popular

spot_imgspot_img