cricket

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ...

ദേവജിത് സൈകിയ പുതിയ ബിസിസിഐ സെക്രട്ടറി

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിസിഐ) പുതിയ സെക്രട്ടറിയായി മുൻ അസം ക്രിക്കറ്റ് താരം ദേവജിത് സൈകിയ നിയമിതനായി. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ICC) ചെയർമാനായി ജയ് ഷാ ചുമതലയേറ്റതിനെ തുടർന്നാണ് പുതിയ...

2024 ഐപിഎൽ ട്വൻ്റി20 ക്രിക്കറ്റ് മത്സരങ്ങൾക്ക് മാർച്ച് 21 ന് തുടക്കമാകും ; ഫൈനൽ മെയ് 25 ന്

ന്യൂഡല്‍ഹി: 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍....

ഇംഗ്ലണ്ടിനെതിരെ ട്വൻ്റി20 പരമ്പരയ്ക്കൊരുങ്ങി ടീം ഇന്ത്യ ; സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനത്ത് തുടരും

മുംബൈ: ഇംഗ്ലണ്ടിനെതിരെ ട്വിൻ്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനമായി. അഞ്ച് ട്വൻ്റി20 മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക. മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രധാന പ്രത്യേകത. 2023 ഏകദിന ലോകകപ്പ്...

രോഹിത്തിന്റെയും കോലിയുടെയും ഭാവി അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്ന്‌ ഗൗതം ഗംഭീര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൻതോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സീനിയർ താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന്‍ ഗൗതം ഗംഭീർ. ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും താരങ്ങള്‍...

തോറ്റു! പരമ്പര ഓസീസീന്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷയും പൊലിഞ്ഞ് ഇന്ത്യ

സിഡ്നി: തോറ്റു എന്ന് പറഞ്ഞാൽ മതിയല്ലോ, അതിനപ്പുറം ഒരു ഡെക്കറേഷനൊന്നും ഇവിടെ ടീം ഇന്ത്യക്ക് ആവശ്യമില്ല. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഹാട്രിക്ക് നേട്ടം സ്വന്തമാക്കാനാവാതെ...

രോഹിത് ശര്‍മയില്ല; ഓസീസിനെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ  ബാറ്റിംഗ് തിരഞെടുത്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്. മോശം ഫോമിലുള്ള  രോഹിത് ശര്‍മക്ക് പകരം...

രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്ത്യൻ വനിതകൾക്ക് വമ്പൻ ജയം ; പരമ്പര

(Photo Courtesy : BCCI) അഹമ്മദാബാദ് : വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര സ്വന്തമായത്. വഡോദര, കൊടാംബി...

തനുഷ് കോട്ടിയാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ; ഓസ്ട്രേലിയയിലെ അവസാന രണ്ട് മത്സരങ്ങളിൽ കളിച്ചേക്കും

(Photo Source:@/leg_gully,x.com) ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ സ്പിന്‍ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനെ  ബോക്സിങ് ഡേ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. മുംബൈയില്‍ നിന്നുള്ള ഓഫ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ ബിസിസിഐ നിർദ്ദേശമനുസരിച്ച്...

ഓസ്ട്രേലിയയിലേക്ക് മുഹമ്മ്ദ് ഷമിയില്ല;ഔദ്യോഗിക വിശദീകരണവുമായി ബിസിസിഐ

മുംബൈ : മുഹമ്മ്ദ് ഷമിയുടെ കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം വന്നു - ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മ്ദ് ഷമിയുണ്ടാകില്ല. നേരത്തെ രഞ്ജി...

Popular

spot_imgspot_img