Football

ഒക്ടോബറിൽ മെസിയും അർജൻ്റീനൻ ഫുട്ബാൾ ടീമും കേരളമണ്ണിൽ പന്ത് തട്ടും; ഫുട്ബാൾ ഇതിഹാസം ആരാധകരുമായി സംവദിക്കും

തിരുവനന്തപുരം: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തും. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃദ മത്സരങ്ങൾ...

11 മിനുട്ടിൽ പിറന്ന മൂന്ന് ഗോളുകൾ , ഒരാഴ്‌ചക്കിടെ രണ്ടാം തവണയും ഹാട്രിക്ക് നേടി മെസ്സി ; ഇന്റര്‍മിയാമിക്ക്‌ ചരിത്രവിജയം

(Photo courtesy : Inter Miami CF/X) ഫ്ലോറിഡ : ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡെയ്‌ലിലെ ചെയ്‌സ്‌ സ്‌റ്റേഡിയത്തിൻ പുതുചരിത്രമെഴുതി മെസ്സി.11 മിനിറ്റിനിടെ ഹാട്രിക്‌ നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം. എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ...

മെസ്സിക്ക് ഹാട്രിക്ക് ; അർജന്റീനിയൻ ഗോൾമഴയിൽ ബൊളിവിയ തകർന്നു

ബ്യൂനസ് ഐറിസ് : 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യത മത്സരത്തിൽ ഹാട്രിക്കുമായി മെസ്സി തിളങ്ങിയപ്പോൾ ബൊളീവിയക്കെതിരെ അർജന്റീനയ്ക്ക് മിന്നും ജയം. മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. ഹാട്രിക്കും രണ്ടു...

ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; സീസണിലെ ആദ്യ ജയം

കൊച്ചി: ഈസ്റ്റ് ബംഗാളിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഐഎസ്എല്‍ 11ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ...

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ; കന്നി കിരീടം മോഹന്‍ബഗാനെ വീഴ്ത്തി ഷൂട്ടൗട്ടില്‍

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്‌കോര്‍: 4-3 ഷൂട്ടൗട്ടില്‍ ബഗാന്‍...

സൂപ്പര്‍ലീഗ് കേരള : സെപ്റ്റംബര്‍ ഏഴിന് കിക്കോഫ് ; മഹീന്ദ്രയും അമൂലും സ്‌പോണ്‍സര്‍മാർ, സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സംപ്രേക്ഷണാവകാശം

കൊച്ചി : കാൽപ്പന്തുകളിയിൽ കേരളത്തിൽ പുതുതരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന സൂപ്പര്‍ലീഗ് കേരള അതിൻ്റെ ആദ്യ സീസണ് തുടക്കമിടുകയായി. സെപ്റ്റംബര്‍ ഏഴിനാണ് കിക്കോഫ്. തുടക്കത്തിൽ തന്നെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി കോര്‍പറേറ്റ് ബ്രാൻഡുകളെ കണ്ടെത്താൻ കഴിഞ്ഞു...

‘ഒറ്റക്കെട്ടായി വയനാടിന് പന്തു തട്ടാം’ – മലപ്പുറമൊരുങ്ങുന്നു ; മത്സരം ആഗസ്റ്റ് 30ന്

മ​ല​പ്പു​റം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ കൈ​ത്താ​ങ്ങാ​കാ​ൻ അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും മലപ്പുറവും ഒരുങ്ങുന്നു. ‘ഒ​റ്റ​ക്കെ​ട്ടാ​യി വ​യ​നാ​ടി​ന് പ​ന്തു ത​ട്ടാം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​രി​റ്റി ഫുട്ബാൾ മ​ത്സ​രം ആ​ഗ​സ്റ്റ്​ 30ന്​ ​മ​ഞ്ചേ​രി പ​യ്യ​നാ​ട്​...

ടക്കറ്റെടുത്തിട്ടും കളി കാണാനാവാത്തവർക്ക് 10,000 രൂപ നഷ്ടപരിഹാരം

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ മത്സരം കാണാൻ ടിക്കറ്റെടുത്തിട്ടും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.  മലപ്പുറം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് മുമ്പാകെ സമർപ്പിച്ച ഹര്‍ജിയിലാണ്...

ജർമ്മനിയുടെ ഗോൾ വല കാക്കാൻ ഇനി മാനുവൽ നോയറില്ല ; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മ്യൂണിക് : ജർമ്മനിയെ 2014 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഗോൾകീപ്പർ മാനുവൽ നോയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2009ൽ ജർമ്മൻ ദേശീയ ടീമി‍ൽ അരങ്ങേറിയ മുപ്പത്തിയെട്ടുകാരനായ മാനുവൽ നോയർ ഇതുവരെ രാജ്യത്തിനായി...

‘എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ്, ഒളിമ്പിക്സ് സ്പിരിറ്റിനപ്പുറം സംഘാടനം നിലവാരമുള്ളതാകണം.’ അർജന്റീന-മൊറോക്കോ മത്സരത്തെക്കുറിച്ച് മഷറാനോ

പാരീസ്: "കോച്ചെന്ന നിലയിൽ ഞാൻ ഒരുപാടുകാലമൊന്നുമായിട്ടില്ല. പക്ഷേ, കളിക്കാരനെന്ന നിലക്ക് ഒരുപാടു കാലം ഞാൻ ഫുട്ബാളിലുണ്ടായിരുന്നു. ഇതുപോലൊരു സംഭവം ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് ആണിത്....

Popular

spot_imgspot_img