ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ്...
ന്യൂഡൽഹി : ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിനുള്ള നോമിനികളുടെ പട്ടികയിൽ പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്...
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ അത്ലറ്റിക്സില്‍ ആദ്യമായി കിരീടം ചൂടി മലപ്പുറം ജില്ല. 242 പോയിൻ്റ് നേടിയാണ് മലപ്പുറം ചരിത്രം തിരുത്തിക്കുറിച്ചത്. 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവും നേടിയാണ്...
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻ്റി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടുന്ന സ്ക്വാഡാണ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വിമാനമിറങ്ങിയത്.
വെള്ളിയാഴ്ചയാണ് നാലു മത്സര ട്വൻ്റി20 പരമ്പരക്ക്...
കൊച്ചി: പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള നടക്കുന്നത്. 20,000 കായികതാരങ്ങൾ മേളയിൽ പങ്കെടുക്കുന്നു.
3500 ഓളം കുട്ടികൾ പങ്കെടുത്ത ഘോഷയാത്രയോടെയായിരുന്നു കായിക...
കൊച്ചി: കൊച്ചിയിൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജ്യന്യയാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11ാം തിയതി വരെയാണ് ആനുകൂല്യം. ദിവസവും ആയിരം കുട്ടികൾക്ക് എന്ന...
ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടു വെച്ച 107 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ രണ്ട് സെഷന്‍ ശേഷിക്കെ ന്യൂസിലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന്...
ഹൈദരബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ട്വൻ്റി20 മല്‍സര വിജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശിനെതിരെ ഇന്ത്യ പരമ്പര തൂത്തുവാരി. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും...
ഹൈദരബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ട്വൻ്റി20 മല്‍സരത്തില്‍ നേടിയ വിജയത്തോടെ ബംഗ്ലാദേശിനെതിരായ ട്വൻ്റി20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 133 റൺസിൻ്റെ ഉജ്വല വിജയമാണ് ഇന്ത്യ...
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ 128 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 49 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് മലയാളി...