Srilanka

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ ; സന്ദർശനം മൂന്ന് ദിവസം നീണ്ടുനിൽക്കും

ന്യൂഡൽഹി : മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഞായറാഴ്ച രാത്രി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ...

ശ്രീലങ്കയിൽ പ്രധാനമന്ത്രിയേയും മന്ത്രിമാരേയും നാളെ പ്രഖ്യാപിക്കും ; 21ന് പ്രസിഡൻ്റിൻ്റെ നയപ്രഖ്യാപനം

കൊളംബോ : ശ്രീലങ്കയിൽ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും പ്രസിഡന്റ് അനുര കുമാര ദിസനായകെ നാളെ പ്രഖ്യാപിക്കും. 21ന് പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽ പ്രസിഡന്റ് നയപ്രഖ്യാപനം നടത്തും. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ പാർട്ടി നാഷനൽ പീപ്പിൾസ്...

ശ്രീലങ്കയിൽ ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം വൻ വിജയത്തിലേക്ക്

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് സൂചന. വ്യാഴാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പകുതിയിലധികം...

ശ്രീലങ്കയിൽ പാർലമെൻ്റ് പിരിച്ചുവിട്ടു ; നവംബർ 14 ന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ

'കൊളംബോ ∙ ശ്രീലങ്കയിൽ നിലവിലുള്ള പാർലമെൻ്റ് പിരിച്ചുവിട്ട് പൊതു പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രി മുതൽ...

ശ്രീലങ്കയുടെ പതിനാറാം പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ തിരഞ്ഞെടുക്കപ്പെട്ടു

കൊളംബോ: ശ്രീലങ്കയുടെ പതിനാറാം പ്രധാനമന്ത്രിയായി ഡോ.ഹരിണി അമരസൂര്യയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് അനുര കുമാര ദിസനായകെ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) അംഗമായ ഹരിണി അമരസൂര്യ അധ്യാപികയും ആക്ടിവിസ്റ്റുമാണ്. 54...

അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ്.

കൊളംബോ : ഇടതുനേതാവ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്റായ അനുര കുമാര മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്. ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ഒരു...

Popular

spot_imgspot_img