ചെന്നൈ : വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു ഗവർണർ വിദ്യാർത്ഥികളോട്...
ചെന്നൈ : സുപ്രീം കോടതി വിധിക്ക് പിന്നാലെ 10 നിയമ ഭേദഗതികൾ വിജ്ഞാപനം ചെയ്ത് തമിഴ്‌നാട് സർക്കാർ. നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർക്ക് മാറ്റിവെക്കാമെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന...
ന്യൂഡൽഹി : തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ വൈകിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ പ്രവർത്തിക്കേണ്ടത്...
ചെന്നൈ : തമിഴ്‌നാട്ടിലെ ടാസ്മാക് ക്രമക്കേട് ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടില്‍ മദ്യ വില്‍പന നടത്തുന്ന...
പഴനി : തൈപ്പൂയത്തോടനുബന്ധിച്ച് പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ഫീസ് ഒഴിവാക്കും. ഇന്നുമുതൽ 12ാം തീയ്യതി വരെയാണ് ദർശനത്തിനായുള്ള ഫീസ് ഒഴിവാക്കിയത്. ഫെബ്രുവരി 11നാണ് ഈ വർഷത്തെ തൈപ്പൂയം. പഴനി മുരുകൻ ക്ഷേത്രത്തിലെ...
ചെന്നൈ : ബിജെപി സാമ്പത്തിക വിഭാഗം അദ്ധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്....
ചെന്നൈ : സിന്ധു നദീതട സംസ്കാരത്തിൻ്റെ സ്ക്രിപ്റ്റുകൾ ഡീകോഡ് ചെയ്യാൻ കഴിയുന്നവർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈയിൽ സിന്ധുനദീതട സംസ്കാര...
തിരുനെൽവേലി : കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ്...
ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ തകർത്ത് പെയ്യുകയാണ്. അതിശക്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പെയ്തിറങ്ങിയ കനത്ത മഴയില്‍ തിരുനെല്‍വേലി വെള്ളത്തിൽ മുങ്ങി. ബസ് സ്റ്റാന്‍ഡും റോഡുകളുമെല്ലാം വെള്ളക്കെട്ടിലമർന്നു....
ചെന്നൈ: തമിഴ്നാടിലെ ഡിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ ഏഴു പേര് മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മരിച്ച ഏഴു പേരിൽ മൂന്ന്...