ന്യൂഡൽഹി : തമിഴ്നാട് സംസ്ഥാന മദ്യ കമ്പനിയായ ടാസ്മാക്കിനെതിരെ (തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണവും റെയ്ഡുകളും സ്റ്റേ ചെയ്ത് സുപ്രീം കോടതി. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്ര...
ന്യൂഡൽഹി: സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ.ദേശിയ വിദ്യാഭ്യാസ നയവും പിഎം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിന്റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ തമിഴ്നാട് സുപ്രീം...
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ മേല്‍നോട്ടസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ഇരു സംസ്ഥാനങ്ങളും തുടർ നടപടികളൊന്നും സ്വീകരിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കത്തക്കതല്ലെന്നും വിമർശിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം...
ട്രിച്ചി : പുതിയ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) സമീപകാല ഭേദഗതികൾ അംഗീകരിക്കരുതെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി. സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 5, 8...
ചെന്നൈ: മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാരിൻ്റെ വിജ്ഞാപനം. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പച്ച മുട്ടകളിൽ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും...
ചെന്നൈ : അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ച് അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...
ചെന്നൈ : തമിഴ്നാടിന് സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഇതനുസരിച്ചുള്ള പ്രമേയം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്...
ചെന്നൈ : വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു ഗവർണർ വിദ്യാർത്ഥികളോട്...
ചെന്നൈ : സുപ്രീം കോടതി വിധിക്ക് പിന്നാലെ 10 നിയമ ഭേദഗതികൾ വിജ്ഞാപനം ചെയ്ത് തമിഴ്നാട് സർക്കാർ. നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർക്ക് മാറ്റിവെക്കാമെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന...
ന്യൂഡൽഹി : തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ വൈകിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ പ്രവർത്തിക്കേണ്ടത്...