ചെന്നൈ : ബിജെപി സാമ്പത്തിക വിഭാഗം അദ്ധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്....
ചെന്നൈ : സിന്ധു നദീതട സംസ്‌കാരത്തിൻ്റെ സ്‌ക്രിപ്റ്റുകൾ ഡീകോഡ് ചെയ്യാൻ കഴിയുന്നവർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈയിൽ സിന്ധുനദീതട സംസ്‌കാര...
തിരുനെൽവേലി : കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ്...
ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ തകർത്ത് പെയ്യുകയാണ്. അതിശക്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പെയ്തിറങ്ങിയ കനത്ത മഴയില്‍ തിരുനെല്‍വേലി വെള്ളത്തിൽ മുങ്ങി. ബസ് സ്റ്റാന്‍ഡും റോഡുകളുമെല്ലാം വെള്ളക്കെട്ടിലമർന്നു....
ചെന്നൈ: തമിഴ്നാടിലെ ഡിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ ഏഴു പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മരിച്ച ഏഴു പേരിൽ മൂന്ന്...
കോട്ടയം : തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്മാരകത്തിൽ...
ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവും പിഴയും വിധിച്ച് കോടതി. ഡി.എം.കെ നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാർ പ്രതിമ തകർക്കണമെന്ന് പറഞ്ഞ കേസിലുമാണ്...
(Photo Courtesy : Sun News/X)
ചെന്നൈ : ഫെഞ്ചൽ ചുഴലിക്കാറ്റിനും തുടർന്നുണ്ടായ അതിതീവ്രമഴക്കും പിറകെതമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ ഭീഷണി. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പാറക്കഷ്ണങ്ങളും മണ്ണും വീണാണ് വീടുകൾക്ക് കേടുപാട് പറ്റിയത്....