Tax

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ പദ്ധതിയായ ‘പാൻ 2.0’ പ്രാബല്യത്തിൽ. സൗജന്യമായി ന്യൂ ജെൻ പാൻ കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാം. ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ്...

തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിൻ്റെ ‘മാരത്തോൺ’ റെയ്ഡ്; നാളെ രാവിലെ വരെ തുടരുമെന്ന് അധികൃതർ

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും മൊത്തവ്യാപാര സ്ഥാപനങ്ങളിലും ജിഎസ്ടി ഇന്റലിജൻസ് റെയ്ഡ്. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി...

നോട്ട്ബുക്ക്, 20 ലിറ്ററിന്റെ കുടിവെള്ളക്കുപ്പി, സൈക്കിൾ 5% ജി.എസ്.ടിയിലേക്ക് ; ആഡംബര വാച്ച്, ഷൂ എന്നിവ 28% ത്തിലേക്ക്

ന്യൂഡൽഹി: 20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി 5% മായി കുറയും. അതേസമയം ആഡംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുത്തനെ വർധിപ്പിക്കാനും...

ക്യാൻസർ മരുന്നുകളുടെ ജി എസ് ടി നിരക്ക് കുറച്ചു; വില കുറയും

ന്യൂഡൽഹി : ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. തിങ്കളാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം അറിയിച്ചത്....

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവായേക്കും

ന്യൂഡൽഹി : ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇതിനുള്ള തീരുമാനം വരുമെന്നാണ് റിപ്പോർട്ട് നിലവില്‍ എല്ലാത്തരം ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും 18...

മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാമെന്ന് എം.ബി. രാജേഷ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന രജിസ്ട്രേഷൻ പുതുക്കാനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി മന്ത്രി...

ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ ജിഎസ്ടി നിരക്ക്: ധനമന്ത്രാലയം അവലോകനം ചെയ്തേക്കും

ന്യൂഡൽഹി : ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യാൻ സാദ്ധ്യത. ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷൻ്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്...

നികുതി വെട്ടിപ്പ്: ഐ.എം.എയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്. ബാലൻസ് ഷീറ്റിൽ കൃത്രിമത്വം കാട്ടി ഐ.എം.എ. കേരളാ ഘടകം നികുതി വെട്ടിപ്പ് നടത്തിയതായാണ്...

ജി.എസ്.ടിയിൽ അഴിച്ചുപണി വരുന്നു ; മൂന്ന് നികുതി സ്ലാബുകൾ മതിയെന്ന് തീരുമാനം

ന്യൂഡൽഹി: രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. ​സെന്ററൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ സഞ്ജയ് കുമാർ അഗർവാളാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടിയിൽ മൂന്ന്...

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു, ; ആഗസ്ത് ഒന്ന് മുതല്‍ പുതിയ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളില്‍ കുറവുണ്ടാകുക. 80 ചതുരശ്ര...

Popular

spot_imgspot_img